ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രഥയാത്ര മാര്‍ച്ച് 17ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും.
Read moreDetailsഉദ്ഘാടന നാടകമായ 'ഖസാക്കിന്റെ ഇതിഹാസം' അരങ്ങിലെത്തും. തുടര്‍ച്ചയായി മൂന്നു ദിവസം ഖസാക്കിന്റെ ഇതിഹാസം ഇതേ വേദിയില്‍ അവതരിപ്പിക്കപ്പെടും. 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും.
Read moreDetailsകൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. 404 കുടുംബശ്രീ അംഗങ്ങളെ വിവിധ തസ്തികകളില്‍ നിയമിക്കും.
Read moreDetailsതിരുവനന്തപുരം മൃഗശാലയില്‍ പുതുതായി പണികഴിപ്പിച്ച ജലപക്ഷികള്‍ക്കുവേണ്ടിയുള്ള വിശാലമായ അക്വാട്ടിക് ഏവിയറി, നീര്‍നായകളുടെ പരിബന്ധനം എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് 17ന് നടക്കും.
Read moreDetailsമെത്രാന്‍ കായല്‍ പാടശേഖരത്ത് 120 ദിവസം കൊണ്ട് നെല്ലുവിളയിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി...
Read moreDetailsഅമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. സഞ്ചാരയോഗ്യമല്ലാതായി കിടന്ന പാത റബര്‍, പ്ലാസ്റ്റിക്, കയര്‍ എന്നിവ ഉള്‍പ്പെടുത്തി നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.
Read moreDetailsധനകാര്യ വകുപ്പിന് വേണ്ടി സെക്രട്ടറി ഠീക്കാറാം മീണ, തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, അഡീഷണല്‍ സെക്രട്ടറി വി.എസ്. സുരേഷ് കുമാര്‍ എന്നിവര്‍...
Read moreDetailsആറ്റുകാല്‍ പൊങ്കാലയുടെ പുണ്യമുഹൂര്‍ത്തം സമാഗതമായി. രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറി.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അനന്തപുരിയിലെ ചാലകമ്പോളത്തില്‍ പുഷ്പവ്യാപാരികള്‍ ഒരുക്കിയ ദേവീരൂപങ്ങള്‍.ഫോട്ടോ: ലാല്‍ജിത്.ടി.കെ
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അനന്തപുരിയിലെ ചാലകമ്പോളത്തില്‍ പുഷ്പവ്യാപാരികള്‍ ഒരുക്കിയ ദേവീരൂപങ്ങള്‍. ഫോട്ടോ: ലാല്‍ജിത്.ടി.കെ
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies