മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.
Read moreDetailsഎറണാകുളം ജില്ലയില്‍ കുടിവെള്ളമെന്ന പേരില്‍ മലിനമായതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമായ ജലം വിതരണം ചെയ്യുന്ന ടാങ്കറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
Read moreDetailsഭാഗ്യക്കുറി ടിക്കറ്റ് വില്പനയും സമ്മാനവിതരണവും, കാരുണ്യ ചികിത്സാ പദ്ധതി അടക്കമുള്ള സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും എത്തിക്കുന്നതിനാണ് സബ് സെന്ററുകള്‍ ആരംഭിക്കുന്നത്.
Read moreDetailsദിനപത്രങ്ങളിലെ പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ട് എന്ന് കാണിച്ച് വാണിജ്യപരമായ ഉദ്ദേശ്യത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ്.
Read moreDetailsഎസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് തുടങ്ങി 2,933 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും. ആദ്യ 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയിരിക്കും.
Read moreDetailsആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി മറ്റു ജില്ലകളില്‍നിന്ന് തലസ്ഥാനത്തേക്ക് പ്രത്യേക ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കും.
Read moreDetailsസൂര്യപ്രകാശം നേരിട്ട് കിണറുകളിലേക്ക് ലഭ്യമാക്കുന്നത് ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് സഹായിക്കും മഴവെള്ളം കിണറ്റിലേക്ക് റീചാര്‍ജ് ചെയ്യുന്നത് ജലക്ഷാമം പരിഹരിക്കും.
Read moreDetailsആറ്റുകാല്‍ പൊങ്കാലയൊടനുബന്ധിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 99 രൂപ നിരക്കില്‍ പൊങ്കാല സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ലഭ്യമാണെന്ന് സപ്ലൈകോ തിരുവനന്തപുരം ഡിപ്പോ മാനേജര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies