മറ്റുവാര്‍ത്തകള്‍

ബസുകള്‍ കൂട്ടിയിടിച്ചു; 46 പേര്‍ക്ക് പരിക്ക്

എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് പോയ ബസും ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസും പാലത്തില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. രണ്ടു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.

Read moreDetails

കൊടകര മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം 5 ന്

മിനി സിവില്‍ സ്റ്റേഷനില്‍ വില്ലേജ് ഓഫീസ്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍, മൈനര്‍ ഇറിഗേഷന്‍ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ് എന്നിവ പ്രവര്‍ത്തിയ്ക്കും

Read moreDetails

ആതിരവസന്തം: നാടന്‍ നൃത്തരൂപങ്ങളുടെ സംസ്ഥാനതല ശില്പശാല

തിരുവാതിരകളിയെ കൂടുതല്‍ അറിയുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഫോക്‌ലോര്‍ അക്കാദമിയും തിരുവൈരാണിക്കുളം തിരുവാതിര സംഗീത അക്കാദമിയും ചേര്‍ന്ന് ശില്പശാല നടത്തും.

Read moreDetails

കൊച്ചി മെട്രോ സാമൂഹിക പ്രത്യാഘാത നിര്‍ണയ റിപ്പോര്‍ട്ട്

കൊച്ചി മെട്രോയുടെ ഭാഗമായി വൈറ്റില കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെയുള്ള റോഡ് വികസനത്തിനായി സ്ഥലമെടുപ്പ് നടപടികളുടെ പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പരസ്യപ്പെടുത്തി.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: കണ്‍ട്രോള്‍റൂം തുടങ്ങി

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊതുജനങ്ങളെ സഹായിക്കുന്നതിനും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ക്ഷേത്രപരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നു.

Read moreDetails

സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു

സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ്. 5വര്‍ഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

Read moreDetails

ഭാരതത്തില്‍ അസഹിഷ്ണുക്കളായവര്‍ക്ക് സ്ഥാനമില്ല: രാഷ്ട്രപതി

ഭാരതത്തില്‍ അസഹിഷ്ണുക്കളായവര്‍ക്ക് സ്ഥാനമില്ലെന്നു രാഷ് ട്രപതി പ്രണാബ് മുഖര്‍ജി. സഹിഷ്ണുതയും ബഹുസ്വരതയും ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനം.

Read moreDetails

മില്‍മ കാലിത്തീറ്റയ്ക്ക് വില കുറച്ചു

മില്‍മയുടെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന മില്‍മ ഗോമതി റിച്ച് കാലിത്തീറ്റയുടെയും മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടെയും ചാക്കൊന്നിന് നൂറ് രൂപ കിഴിവ് നല്‍കും.

Read moreDetails

ഭരണഭാഷ : മികച്ച വകുപ്പിനും ജില്ലയ്ക്കും പുരസ്‌കാരം നല്‍കും

പൂര്‍ണമായ ഭാഷാമാറ്റം കൈവരിക്കുന്ന ഏറ്റവും നല്ല വകുപ്പിന് ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ജില്ലയ്ക്ക് ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും പുരസ്‌കാരമായി നല്‍കും.

Read moreDetails

പെന്‍ഷണര്‍മാര്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം

തൊഴില്‍ വകുപ്പ് മുഖേന അസംഘടിത തൊഴിലാളി പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷണര്‍മാരില്‍ ഇതേവരെ ആധാര്‍ മുതലായ രേഖകള്‍ ഹാജരാകാത്തവര്‍ മാര്‍ച്ച് എട്ടിന് മുമ്പ് ഹാജരാക്കണം.

Read moreDetails
Page 178 of 737 1 177 178 179 737

പുതിയ വാർത്തകൾ