സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ അന്ധബധിര വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കി.
Read moreDetailsസമൂഹത്തിന്റെ സ്ത്രീകളെപ്പറ്റിയുള്ള മനോഭാവത്തിലും മാറ്റമുണ്ടാകണം. അതിന് ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ സംഘടിപ്പിക്കണം.
Read moreDetailsഇന്ത്യന്‍ ജയിലുകളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 39 പാക് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. 21 തടവുകാരെയും സമുദ്രാതിര്‍ത്തി ലംഘിച്ച 18 മത്സ്യതൊഴിലാളികളെയുമാണ് മോചിപ്പിക്കു.
Read moreDetailsആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ മാര്‍ച്ച് എട്ടിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വീഴ്ചവരുത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും.
Read moreDetailsസ്വദേശാഭിമാനി-കേസരി പുരസ്‌കാര സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsഇന്ത്യന്‍ ആര്‍മിയുടെ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 21 പേരെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച നടന്ന പരീക്ഷയിലെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്.
Read moreDetailsആറ്റിങ്ങല്‍ നഗരത്തില്‍ ദേശീയപാതയുടെ വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സര്‍വെ സൂപ്രണ്ട് അറിയിച്ചു.
Read moreDetailsതിരുവനന്തപുരം നഗരസഭാപരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 28 ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1500 കോടി കടപ്പത്രം വഴി സമാഹരിക്കുന്നു. ലേലം ഫെബ്രുവരി 28ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.
Read moreDetailsകളമശ്ശേരി എച്ച്എംടിയില്‍നിന്ന് വിരമിച്ച 1058 ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies