ശിവരാത്രി ബലി തര്‍പ്പണത്തിനായി ആലുവാമണപ്പുറത്തേക്ക് ഭക്തജന ഒഴുക്ക് തുടങ്ങി. ക്ഷേത്ര പരിസരം പുലര്‍ച്ചെ മുതല്‍ അഖണ്ഡ നാമജപത്താല്‍ ശിവ പഞ്ചാക്ഷരി മുഖിരമാണ്.
Read moreDetailsകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി പൊലീസ് പിടിയിലായി. കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read moreDetailsസമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നവര്‍ നിശ്ചിത സമയ പരിധിയ്ക്കുളളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചു.
Read moreDetailsനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പൊലീസ് തിരഞ്ഞു കൊണ്ടിരുന്ന മണികണ്ഠനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി പാലക്കാട്ടു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.
Read moreDetailsപാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി വിജിലന്‍സ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ അഞ്ച് പേരാണ് പ്രതിസ്ഥാനത്തുള്ളത്.
Read moreDetailsതിരുവനന്തപുരം: അട്ടക്കുളങ്ങര സ്‌കൂളിനെ അക്കാദമിക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റുമെന്ന് വിദ്യഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാരിസ്ഥിതിക സൗന്ദര്യം നിലനിര്‍ത്തി സ്‌കൂളിലെ...
Read moreDetailsസംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി 18, 19 തീയതികളിലായി കണ്ണൂരിലെ മസ്‌കോട്ട് പാരഡൈസ് ആഡിറ്റോറിയത്തില്‍ നടക്കും.
Read moreDetailsസ്വാമി നിര്‍മ്മലാനന്ദഗിരിമഹാരാജ് മഹാസമാധിയായി. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read moreDetailsശശികലയുടെ വിശ്വസ്തനായ എടപ്പാടി കെ. പളനിസാമി തമിഴ്‌നാടിന്‍റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.
Read moreDetailsസംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പി.ടി.എ നിലവിലില്ലെങ്കില്‍ രൂപീകരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies