ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ ഒ പുതിയ ചരിത്രം രചിച്ചു. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ലോക ബഹിരാകാശചരിത്രത്തില്‍തന്നെ ആദ്യ സംഭവമാണ്.
Read moreDetailsവിദ്യാര്‍ത്ഥികള്‍ക്കു നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി സാധ്യതാ പഠനം നടത്തും. നിലവില്‍ ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ത്ത് നല്‍കുന്ന രീതിയാണ് തുടരുന്നത്.
Read moreDetailsഅനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു കനത്ത തിരിച്ചടി. വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
Read moreDetailsഒ.എന്‍.വി. യുടെ അദൃശ്യ സാന്നിധ്യമില്ലാത്ത ഒരു നിമിഷം പോലും മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ പ്രഭാവര്‍മ അഭിപ്രായപ്പെട്ടു.
Read moreDetailsമുതലക്കണ്ണീര്‍ ശശികലയെ രക്ഷിക്കില്ലെന്ന് പനീര്‍ശെല്‍വം. കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്യവേ ശശികല വിതുമ്പിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഋഷിപരമ്പര പകര്‍ന്നു നല്‍കിയത് നന്മയുടെയും സൗഹൃദത്തിന്റെയും പാതയാണ്. ആചാരാനുഷ്ഠാനങ്ങളിലൂടെ അതിനെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പറഞ്ഞു. റാന്നി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read moreDetailsതൃശൂരില്‍ നടക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 13ന് രാവിലെ പത്ത് മുതല്‍ www.thetarefestivalkerala.com വെബ്‌സൈറ്റില്‍ ലഭ്യമാകും.
Read moreDetailsജില്ലയില്‍ ഫെബ്രുവരി 20ന് ആരംഭിക്കുന്ന പുഞ്ചക്കൊയ്ത്തിനായി ഉപയോഗിക്കുന്ന സര്‍ക്കാരിന്റെ കൊയ്ത്തുമെതി യന്ത്രങ്ങള്‍ക്കെല്ലാം ജി.പി.എസ്. ഘടിപ്പിക്കും.
Read moreDetailsഅന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രാജിവച്ച മുഖ്യമന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ പനീര്‍ശെല്‍വം പറഞ്ഞു.
Read moreDetailsമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി അറിയിച്ചുകൊണ്ട് ഒ. പനീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടു. ജയലളിത പറഞ്ഞിട്ടാണ് താന്‍ മുഖ്യമന്ത്രിപദം ഏറ്റെടുത്തതെന്നും രാജിവെച്ചിട്ടും തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies