കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിയുടെ മുഖ്യ സൂത്രധാരനും പാക് ചാരനുമായ ഷംസുള്‍ ഹോഡ പിടിയിലായി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സുഹൃത്തായ ഇയാളെ നേപ്പാളില്‍ പോലീസ് അറസ്റ്റു ചെയ്തു.
Read moreDetailsരാജ്യതലസ്ഥാനത്തും, ഉത്തരാഖണ്ഡ് ഹിമാചല്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 വരെയാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.
Read moreDetailsപാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശംവച്ചിരുന്ന കൊല്ലം നഗരഹൃദയത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചു പിടിച്ചു.
Read moreDetailsമലബാര്‍ സിമന്റ്‌സ് ലിമിറ്റഡിന്റെ നിലവിലുളള 95 ശതമാനത്തിലെത്തി നില്‍ക്കുന്ന ഉത്പാദനശേഷി പ്രയോജനപ്പെടുത്തി വ്യാപകമായ വിപണനം ലക്ഷ്യമിട്ട് മാര്‍ക്കറ്റിങ് ശക്തമാക്കും.
Read moreDetailsസംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളായ ശാസ്താംകോട്ട, വേമ്പനാട്, അഷ്ടമുടി എന്നിവയുടെ സംരക്ഷണത്തിന് കേന്ദ്രസഹായം തേടാനുള്ള അടിയന്തര നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി.
Read moreDetailsകേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയായിരുന്നുവെന്ന് ആമുഖപ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
Read moreDetailsശുചിത്വമിഷന്‍ നടപ്പിലാക്കി വരുന്ന ഹരിത കേരളം ക്യാമ്പയിന്റ ഭാഗമായി വികസിപ്പിച്ച വെബ് പോര്‍ട്ടലിന്റെയും ശുചിത്വ കേരളം വാര്‍ത്താ പത്രിയുടെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി നിര്‍വഹിച്ചു.
Read moreDetailsപാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തേത്തുടര്‍ന്ന് ബജറ്റവതരണം സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നെങ്കിലും, ബജറ്റവതരണം ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ഇന്നു തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
Read moreDetailsമുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എംപിയുമായ ഇ അഹമ്മദ്(78) അന്തരിച്ചു. പുലര്‍ച്ചെ 2.15 ന് ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
Read moreDetailsവിജയ് മല്യയ്ക്കെതിരേ വീണ്ടും ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies