മറ്റുവാര്‍ത്തകള്‍

രാജ്യത്ത് വിവിധയിടങ്ങളില്‍ ഭൂചലനം

രാജ്യതലസ്ഥാനത്തും, ഉത്തരാഖണ്ഡ് ഹിമാചല്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 വരെയാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.

Read moreDetails

സര്‍ക്കാര്‍ഭൂമി തിരിച്ചു പിടിച്ചു

പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശംവച്ചിരുന്ന കൊല്ലം നഗരഹൃദയത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചു പിടിച്ചു.

Read moreDetails

മലബാര്‍ സിമന്‍റ്സിന്‍റെ മാര്‍ക്കറ്റിങ് ശക്തമാക്കും

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിന്റെ നിലവിലുളള 95 ശതമാനത്തിലെത്തി നില്‍ക്കുന്ന ഉത്പാദനശേഷി പ്രയോജനപ്പെടുത്തി വ്യാപകമായ വിപണനം ലക്ഷ്യമിട്ട് മാര്‍ക്കറ്റിങ് ശക്തമാക്കും.

Read moreDetails

തണ്ണീര്‍ത്തട സംരക്ഷണത്തിന് കേന്ദ്രസഹായം തേടും

സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളായ ശാസ്താംകോട്ട, വേമ്പനാട്, അഷ്ടമുടി എന്നിവയുടെ സംരക്ഷണത്തിന് കേന്ദ്രസഹായം തേടാനുള്ള അടിയന്തര നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി.

Read moreDetails

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു; ആദായ നികുതിയില്‍ ഇളവ്

കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയായിരുന്നുവെന്ന് ആമുഖപ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

Read moreDetails

ശുചിത്വ മിഷന്‍ : വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

ശുചിത്വമിഷന്‍ നടപ്പിലാക്കി വരുന്ന ഹരിത കേരളം ക്യാമ്പയിന്റ ഭാഗമായി വികസിപ്പിച്ച വെബ് പോര്‍ട്ടലിന്റെയും ശുചിത്വ കേരളം വാര്‍ത്താ പത്രിയുടെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി നിര്‍വഹിച്ചു.

Read moreDetails

ലോക്സഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചു

പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തേത്തുടര്‍ന്ന് ബജറ്റവതരണം സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നെങ്കിലും, ബജറ്റവതരണം ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ഇന്നു തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Read moreDetails

ഇ അഹമ്മദ് അന്തരിച്ചു

മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എംപിയുമായ ഇ അഹമ്മദ്(78) അന്തരിച്ചു. പുലര്‍ച്ചെ 2.15 ന് ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

Read moreDetails

വിജയ് മല്യയ്ക്കെതിരേ വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

വിജയ് മല്യയ്ക്കെതിരേ വീണ്ടും ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Read moreDetails

ആധാര്‍ അനുബന്ധ സേവനങ്ങള്‍ക്ക് ഐടി മിഷനുമായി ബന്ധപ്പെടണം

അംഗപരിമിതികള്‍ ഉള്ളവര്‍ക്ക് ആധാറില്‍ പേര് ചേര്‍ക്കാന്‍ ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി പ്രത്യേക പരിഗണന നല്‍കുമെന്ന് സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

Read moreDetails
Page 183 of 738 1 182 183 184 738

പുതിയ വാർത്തകൾ