പദ്മപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനു പദ്മവിഭൂഷണ്‍. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ എന്നിവര്‍ക്ക് പദ്മശ്രീ.
Read moreDetailsരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങയവര്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന...
Read moreDetailsഅബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ പ്രൌഢഗംഭീരമായ സ്വീകരണമൊരുക്കി.
Read moreDetailsപെരിയാറിലെ മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നു. ഏലൂര്‍ മേഖലയില്‍ പെരിയാറില്‍ ഒഴുക്കു കുറഞ്ഞതിനാല്‍ മാലിന്യം വര്‍ധിച്ചുവരികയായിരുന്നു.
Read moreDetailsഅഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
Read moreDetailsചെന്നൈ മറീന ബീച്ചില്‍ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ നടന്നു വന്നിരുന്ന പ്രതിഷേധസമരം അക്രമാസക്തം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ശ്രമിച്ചതിനേത്തുടര്‍ന്ന് അക്രമാസക്തരായ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനു തീയിട്ടു.
Read moreDetailsജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ ദേശീയാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ നാലംഗസംഘം അപകടസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read moreDetailsചെന്നൈയിലെ മറീന ബീച്ചില്‍ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ പ്രതിഷേധസമരം നടത്തിക്കൊണ്ടിരിക്കുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. സമരക്കാര്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ്.
Read moreDetailsമൂന്നാം ക്ലാസിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിപ്പെട്ടി ഐ.സി.ടി പാഠപുസ്തകത്തിലെ പിഴവ് അടിയന്തരമായി പരിഹരിച്ച് പൂതുക്കിയ പേജ് സ്കൂളുകളിലെത്തിക്കും.
Read moreDetailsശബരിമല സാനിട്ടേഷന്‍ സൊസൈറ്റി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമിതി എന്നിവയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies