മറ്റുവാര്‍ത്തകള്‍

തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് തടവ് ശിക്ഷ

തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ക്കെതിരെയും നടപടിക വരും. ജനുവരി 1...

Read moreDetails

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും രാജവംശത്തിന്റെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗവുമായ ശ്രീപത്മനാഭദാസന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(91) നാടുനീങ്ങി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടക്കുന്ന പുണ്യവേളയിലാണ്...

Read moreDetails

ലോക്പാല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കാന്‍ ഒരുക്കമാണെന്ന് ബിജെപി

ലോക്പാല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കാന്‍ ഒരുക്കമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ലോക്പാല്‍ ബില്‍ അഴിമതിക്കെതിരായ ഏറ്റവും ശക്തമായ ആയുധമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

Read moreDetails

ജയിലുകളെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റും സ്ഥാപിക്കും: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സംസ്ഥാനത്തെ ജയിലുകള്‍ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സി സി ടി...

Read moreDetails

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തെ ഹനിക്കരുത്: എഡിജിപി എ.ഹേമചന്ദ്രന്‍

സമരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തെ ഹനിക്കാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്ന് എഡിജിപി ഹേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന്റെ ക്ളിഫ് ഹൌസ് ഉപരോധ സമരത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സഞ്ചാര...

Read moreDetails

2011-13 ലെ ഇ-ഗവേണന്‍സ് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗവേണന്‍സ് ലീഡര്‍, ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി, എം-ഗവേണന്‍സ്, ഇ-ലേണിങ്, ഇ-പ്രൊക്യുവര്‍മെന്റ്, ലോക്കല്‍ അക്ഷയകേന്ദ്രം, സോഷ്യല്‍ മീഡിയയും ഇ-ഗവേണന്‍സും, മികച്ച ഇ-ഗവേണന്‍സ്...

Read moreDetails

ആയൂര്‍വേദ ചികിത്സാരംഗത്ത് ഇന്ത്യയ്ക്ക് തനതായ പാരമ്പര്യം: ഗവര്‍ണര്‍ നിഖില്‍കുമാര്‍

ആരോഗ്യ സുരക്ഷാരംഗത്ത് ഇന്ത്യയ്ക്കു തനതായ പാരമ്പര്യം അവകാശപ്പെടാനാകുമെന്നു സംസ്ഥാന ഗവര്‍ണര്‍ നിഖില്‍കുമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ച ഔഷധകേരളം -ആയുഷ് എക്സ്പോയുടെ...

Read moreDetails

ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വം സ്കൂള്‍ അധികൃതര്‍ക്ക്

ലൈസന്‍സില്ലാതെ വാഹനങ്ങളുമായി സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്കൂള്‍ അധികൃതര്‍ തടയണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇത്തരം നിയമലംഘങ്ങനള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്കൂള്‍ മാനേജരും പ്രിന്‍സിപ്പലോ ഹെഡ്മാസ്ററോ ഉത്തരവാദികളായിരിക്കുന്നതാണ്

Read moreDetails
Page 381 of 738 1 380 381 382 738

പുതിയ വാർത്തകൾ