മറ്റുവാര്‍ത്തകള്‍

ദേവയാനിയുടെ അറസ്റ്റ് : അമേരിക്ക ഖേദം പ്രകടിപ്പിച്ചു

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രാഗഡയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ...

Read moreDetails

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം – മുഖ്യമന്ത്രി

ഗ്രീന്‍ ട്രൈബൂണല്‍ മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയ്ക്കും, മന്ത്രി ജയന്തി നടരാജനും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍...

Read moreDetails

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ജസ്റിസ് സി.രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടണമെന്നുമാണ് ശുപാര്‍ശ. അടുത്ത മന്ത്രിസഭായോഗം കമ്മീഷന്റെ ശുപാര്‍ശകള്‍...

Read moreDetails

ലോക്പാല്‍ ബില്‍ ലോക്‌സഭ പാസ്സാക്കി; നിരാഹാരം അവസാനിപ്പിക്കുമെന്ന് അണ്ണഹസാരെ

ലോക്പാല്‍ ബില്‍ ലോക്‌സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. ലോക്‌സഭയും ബില്‍ പാസാക്കിയതോടെ അണ്ണഹസാരയുടെ സത്യാഗ്രഹ പന്തലില്‍ വിജയാഘോഷം നടക്കുകയാണ്.

Read moreDetails

ദേവയാനി ഖൊബ്രഗഡയുടെ അറസ്റ്റ് : എംബസി ജീവനക്കാരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡയുടെ അറസ്റ്റ് സംബന്ധിച്ച ഇന്ത്യയുടെ നടപടികളില്‍ അമേരിക്ക കടുത്ത അതൃപ്തി രേഖപ്പെടുത്തി. എംബസി ജീവനക്കാരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക വ്യക്തമാക്കി.

Read moreDetails

രാജര്‍ഷിയുടെ വിടവാങ്ങല്‍

ശ്രീപത്മനാഭന്റെ ഒരുതരി മണ്ണുപോലും തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന ധാര്‍മികമായ ബോധമാണ് തിരുവിതാംകൂര്‍ രാജകുടുംബം പിന്തുടരുന്നത്. ആ മഹിത പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചു.

Read moreDetails

സൗമ്യ കൊലക്കേസ്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജി കോടതി തള്ളി.

Read moreDetails
Page 380 of 737 1 379 380 381 737

പുതിയ വാർത്തകൾ