മറ്റുവാര്‍ത്തകള്‍

തുണ്ടയുടെ അറസ്റ്റ് പാകിസ്ഥാന്റെ പങ്ക് ഉറപ്പിക്കുന്നു

രണ്ടുദശാബ്ദമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും പോലീസും അന്വേഷിച്ചുവരുന്ന ലഷ്‌കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം തുണ്ടയുടെ അറസ്റ്റ് ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാവുകയാണ്.

Read moreDetails

ഇന്ധന ചോര്‍ച്ച; ജിഎസ്എല്‍വി ഡി 5 വിക്ഷേപണം മാറ്റി

ഇന്ധനടാങ്കില്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജിഎസ്എല്‍വി-ഡി 5 വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂറും 14 മിനിറ്റും 20 സെക്കന്‍ഡും മാത്രം ബാക്കിയുള്ളപ്പോഴാണ് ജിസാറ്റ്-14 ഉപഗ്രഹം വിക്ഷേപിക്കാനുള്ള കൌണ്ട്...

Read moreDetails

മത്സ്യത്തൊഴിലാളി തണല്‍ പദ്ധതിയിലേയ്ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ബയോമെട്രിക് കാര്‍ഡിനു വേണ്ടിയുളള വിവരങ്ങള്‍ നല്‍കി കാര്‍ഡ് ലഭിക്കുകയോ ഫോട്ടോ, വിരലടയാളം ഉള്‍പ്പെടെയുളള വിവരങ്ങളും നല്‍കിയവരോ ആയിരിക്കണം. വിവരങ്ങള്‍ക്ക് തിരുവനന്തപുരം...

Read moreDetails

ബീഹാറില്‍ ട്രെയിനിടിച്ച് 37 തീര്‍ത്ഥാടകര്‍ മരിച്ചു

ബീഹാറില്‍ ട്രെയിന്‍ ഇടിച്ച് 37 പേര്‍ മരിച്ചു. പാളത്തില്‍നിന്ന തീര്‍ത്ഥാടക സംഘത്തിനുമേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ കാത്യായനി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

Read moreDetails

കേരളം അതിന്റെ നന്മയിലേക്കു തിരിച്ചുപോകണം

ഒരുവട്ടംകൂടി മലയാള പുതുവര്‍ഷത്തിലേക്കു നാം പ്രവേശിച്ചു. അമ്പലങ്ങളില്‍ ദര്‍ശനം നടത്തിയും കേരളീയ വേഷം ധരിച്ചും കാര്‍ഷിക ദിനം ആചരിച്ചും മലയാളദിനം കൊണ്ടാടിയുമൊക്കെ കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനത് സംസ്‌കൃതിയെ...

Read moreDetails

പാക് ആക്രമണം: ഇന്ത്യന്‍ സൈന്യം ശക്തമായ നിലപാടിലേക്ക് നീങ്ങുന്നു

കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ നിലപാടിലേക്ക് നീങ്ങുന്നു. തുടര്‍ച്ചയായ പത്താം ദിവസവും പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്‍സെക്ടറിലാണ്...

Read moreDetails

സംസ്ഥാന വികലാംഗ അവാര്‍ഡിന് അപേക്ഷിക്കാം

സര്‍ക്കാര്‍/സ്വകാര്യ/പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മികച്ച വികലാംഗ ജീവനക്കാര്‍ക്കുള്ള 2013 വര്‍ഷത്തെ സംസ്ഥാന വികലാംഗ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്. ആഗസ്റ്റ് 20...

Read moreDetails

ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിയമനം

ടെറിട്ടോറിയല്‍ ആര്‍മിയില്‍ പാര്‍ട്ട് ടൈം സൈനിക നിയമനത്തിന് അപേക്ഷിക്കാം. ജനറല്‍ ഡ്യൂട്ടിയില്‍ എട്ടും വാഷര്‍മാന്‍, ഹൗസ്‌കീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നും ഒഴിവുകളാണുള്ളത്. ജനറല്‍ ഡ്യൂട്ടിക്ക് മെട്രിക്/എസ്.എസ്.സി 45...

Read moreDetails
Page 416 of 738 1 415 416 417 738

പുതിയ വാർത്തകൾ