മറ്റുവാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരുക്കേറ്റു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തിയില്‍ വീണ്ടും പാക്സൈന്യം വെടിവെപ്പ് നടത്തി. ഇന്ത്യന്‍ സൈനികന് പരുക്കേറ്റു. കാശ്മീരിലെ കനാച്ചക് മേഖലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. തുടര്‍ച്ചയായ രണ്ടാം...

Read moreDetails

ഉപരോധ സമരം നേരിടാനുള്ള സമീപനത്തില്‍ പോലീസ് മാറ്റം വരുത്തുന്നു

ഇടതുമുന്നണി ആഹ്വാനം ചെയ്ത ഉപരോധ സമരം നേരിടാന്‍ പോലീസ് തയാറായി. അക്രമം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സേന വാഹനങ്ങളില്‍ ഇരിക്കുമെന്ന് എഡിജിപി അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ്...

Read moreDetails

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

Read moreDetails

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം രൂപികരിച്ചു

അഷ്ടമിരോഹിണി ദിനാഘോഷത്തിന്റെ ഭാഗമായി ഇടക്കുന്നം ശ്രീവിവേകാന്ദ ബാലഗോകുലത്തിന്റെയും തറകെട്ടിമരുത് ശ്രീ അയ്യപ്പ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം രൂപികരിച്ചു.

Read moreDetails

കാശ്മീരില്‍ വീണ്ടും പാക് സേനയുടെ ആക്രമണം

കാശ്മീരില്‍ വീണ്ടും പാക് സേന ആക്രമണം നടത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ വെടിവെയ്പ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. പൂഞ്ച് സെക്ടറിലെ ദുര്‍ഗാ പോസ്റില്‍...

Read moreDetails

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കും തന്നെ നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഇടുക്കി ഡാം തുറന്നുവിടേണ്ടെന്ന് ഡാംസുരക്ഷാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറന്നു വിടേണ്ടി വരില്ലെന്ന് കെഎസ്ഇബിയുടെ ഡാം സുരക്ഷാ വിഭാഗം വ്യക്തമാക്കി. അണക്കെട്ടുകള്‍ പരിശോധിച്ച ശേഷമാണ്...

Read moreDetails

മതസൗഹാര്‍ദത്തിന് മാതൃകയായി ബാലരാമപുരം പോലീസ് സ്റ്റേഷന്‍

മതസൗഹാര്‍ദം വിളിച്ചോതി ബാലരാമപുരം പോലീസിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. ഇന്നലെ ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ഈദ്ഗാഹില്‍ നടന്ന നമസ്കാരത്തിന് ശേഷം കുട്ടികള്‍ക്ക് മധുരവിതരണം നടത്തിയത്...

Read moreDetails

സെക്രട്ടേറിയറ്റ് ഉപരോധം: നിരോധനാജ്ഞ വേണമെന്നു പോലീസ്

സോളാര്‍ പ്രശ്‌നത്തില്‍ എല്‍.ഡി.എഫ് 12 മുതല്‍ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനമായത്. ഇതിന് മുന്നോടിയായി...

Read moreDetails
Page 420 of 738 1 419 420 421 738

പുതിയ വാർത്തകൾ