മറ്റുവാര്‍ത്തകള്‍

ടി.വി രാജേഷിന് ജാമ്യം

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ടി.വി. രാജേഷ് എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി നേരത്തെ രാജേഷിന്‍റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന...

Read moreDetails

വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്കു സ്റ്റേ

വര്‍ക്കല കഹാറിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കഹാര്‍ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതോടെ...

Read moreDetails

പി.ജെ. കുര്യന്‍ ചുമതലയേറ്റു

പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനായി ചുമതലയേറ്റു. ഏകകണ്ഠമായാണ് അദ്ദേഹത്തിനെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പി.ജെ. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷനായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചു....

Read moreDetails

ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കും: ആഭ്യന്തരമന്ത്രി

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സമരം ചെയ്യുന്നവര്‍ക്ക്...

Read moreDetails

സ്വര്‍ണവില വീണ്ടും കൂടി

സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്നു. പവന് 40 രൂപ കൂടി 22,520 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണു കൂടിയത്. 2,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ...

Read moreDetails

കെ.പി.സി.സി പുനസംഘടന നീളും

കെ.പി.സി.സി പുനഃസംഘടന ഒരാഴ്ചകൂടി നീളും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനം നീട്ടിവച്ചതിനാലാണ് പുനഃസംഘടന നീളുന്നത്. പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി അധ്യക്ഷന്‍ ഇന്ന് ഡല്‍ഹിയിലെത്തുമെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷമേ...

Read moreDetails

നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്കെതിരെ കേസ്

കോഴഞ്ചേരിയില്‍ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത 9 പേരെ പോലീസ് അറസ്റ്റു ചെയ്തു. 15 പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍...

Read moreDetails

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. പേരൂര്‍ക്കട മാനസീകരോഗാശുപത്രിയില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്നാം സിംഗിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

Read moreDetails

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍ അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമായ സി. ഹരികുമാര്‍ (51) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read moreDetails

വിദ്യാഭ്യാസ വായ്പ നിഷേധിച്ചാല്‍ ശിക്ഷ: ചിദംബരം

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നവര്‍ക്കെതിരെ ശിക്ഷ വരുന്നു. വിദ്യാഭ്യാസ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് യാതൊരു അധികാരവുമില്ലെന്നും വായ്പ നിഷേധിക്കുന്ന മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പിഴ ചുമത്താനും ബാങ്കുകളോട് നിര്‍ദേശിച്ചതായി കേന്ദ്ര...

Read moreDetails
Page 535 of 737 1 534 535 536 737

പുതിയ വാർത്തകൾ