മറ്റുവാര്‍ത്തകള്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍ അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമായ സി. ഹരികുമാര്‍ (51) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read moreDetails

വിദ്യാഭ്യാസ വായ്പ നിഷേധിച്ചാല്‍ ശിക്ഷ: ചിദംബരം

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നവര്‍ക്കെതിരെ ശിക്ഷ വരുന്നു. വിദ്യാഭ്യാസ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് യാതൊരു അധികാരവുമില്ലെന്നും വായ്പ നിഷേധിക്കുന്ന മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പിഴ ചുമത്താനും ബാങ്കുകളോട് നിര്‍ദേശിച്ചതായി കേന്ദ്ര...

Read moreDetails

ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ എണ്ണം അഞ്ചായി

കടവൂരില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ രാത്രി ഏറെവൈകി അവസാനിപ്പിച്ച തിരച്ചില്‍...

Read moreDetails

വി.വി.എസ്.ലക്ഷ്മണ്‍ വിരമിച്ചു

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖാപനം നടത്തിയത്. ചെറുപ്പകാര്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നതിനുവേണ്ടിയാണ്...

Read moreDetails

കോതമംഗലത്ത് ഉരുള്‍പൊട്ടല്‍ : രണ്ട് മരണം

കോതമംഗലം പൈങ്ങോട്ടൂരിനടുത്ത് കടവൂരില്‍ ഉരുള്‍പോട്ടലില്‍ ഒരാള്‍ മരിച്ചു. 6 പേരെ കാണാനില്ല. 6 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. ഈ വീടുകളിലുണ്ടായിരുന്ന ആറുപേരെയാണ് കാണാതായിട്ടുള്ളത്. കടവൂര്‍ താണിക്കുഴി നാരായണനാണ്...

Read moreDetails

ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

ഡീസല്‍ വിലവര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ശുപാര്‍ശചെയ്തു. ഒറ്റയടിക്കോ ഘട്ടംഘട്ടമായോ ഡീസല്‍ വില ഉയര്‍ത്തണമെന്നാണു ശുപാര്‍ശ. ഓരോ കുടുംബത്തിനുമുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കൗണ്‍സില്‍...

Read moreDetails

ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍

രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ രാവിലെ ഉരുള്‍പൊട്ടുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട തലനാട് - തീക്കോയി റോഡ് ഏകദേശം പത്തുമീറ്ററോളം തകര്‍ന്നു. മണ്ണും കല്ലും തടിയും...

Read moreDetails

കനത്ത മഴ; ഈരാറ്റുപേട്ടയ്ക്കടുത്ത് ഉരുള്‍പൊട്ടി

സംസ്ഥാനത്തൊട്ടാകെ ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ജില്ലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ...

Read moreDetails

ദേശീയ പതാകയോട് അനാദരവ്: പോലീസ് കേസെടുത്തു

സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയപതാക അലസമായി കെട്ടിയതിന് പോലീസ് കേസെടുത്തു. ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ഒരു വൃക്ഷത്തില്‍ കമ്പില്‍ കെട്ടി നിറുത്തിയ...

Read moreDetails

പുനസംഘടന ഗ്രൂപ്പ് നോക്കി ആകരുത്: സുധീരന്‍

കെ.പി.സി.സി പുനസംഘടന ഗ്രൂപ്പ് നോക്കി ആകരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടു. ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടുന്നതിനുള്ള നീക്കങ്ങള്‍...

Read moreDetails
Page 536 of 738 1 535 536 537 738

പുതിയ വാർത്തകൾ