മറ്റുവാര്‍ത്തകള്‍

കരകൗശലവസ്തുക്കള്‍ സരസ്‌മേളയെ ശ്രദ്ധേയമാക്കുന്നു

മാഞ്ഞാലിക്കുളത്ത് ആരംഭിച്ച ദേശീയ സരസ്‌മേളയിലെ സ്റ്റാളുകളല്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. മേളയുടെ ഉദ്ഘാടന ദിനം മുതല്‍ ഈ അപൂര്‍വ്വ കാഴ്ചകാണാന്‍ പൊതുജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Read moreDetails

രണ്ടാം മാറാട് കലാപം: 63 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

രണ്ടാം മാറാട് കലാപക്കേസിലെ 63 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വെറുതെവിട്ടവരില്‍ 20 പേര്‍ക്കു കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഇവര്‍ വിചാരണക്കോടതിയില്‍...

Read moreDetails

ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം

പാവറട്ടി എളവള്ളി വാക കാര്‍ത്ത്യായനിക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന് വെള്ളിമാലയും സ്വര്‍ണ്ണലോക്കറ്റും മോഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്...

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ കര്‍ശനമാക്കി

ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ സുരക്ഷ കര്‍ശനമാക്കി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അഞ്ച് എസ്‌ഐമാരുടെ നേതൃത്വത്തില്‍ 50 അംഗ സംഘത്തെയാണ് കൂടുതലായി നിയോഗിച്ചിട്ടുള്ളത്. ഗുരുവായൂരിലേക്ക്...

Read moreDetails

വിലാസ് റാവു ദേശ്മുഖ് അന്തരിച്ചു

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ് (67)അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി...

Read moreDetails

കൊച്ചി മെട്രോ: ടോം ജോസിനെ മാറ്റി

കൊച്ചി മെട്രോ എംഡി സ്ഥാനത്തു നിന്നു ടോം ജോസിനെ മാറ്റി. ഊര്‍ജവകുപ്പിന്‍റെ ചുമതലയുള്ള ഏലിയാസ് ജോര്‍ജിനാണു ചുമതല. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ടോം ജോസിനെ പൊതുമരാമത്ത്...

Read moreDetails

പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ പുതുക്കിപ്പണിയാന്‍ ഏഴ് കോടി

കണ്ണൂര്‍ പഴശി ഡാമിന്റെ ഷട്ടറുകള്‍ മുഴുവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കി പണിയും. ഇതിനായി ഏഴു കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍...

Read moreDetails

പങ്കാളിത്ത പെന്‍ഷന്‍: 21ന് സംയുക്തപണിമുടക്ക്

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ആഗസ്ത് 21ന് സംയുക്ത പണിമുടക്കുനടത്തും. 21ന് പണിമുടക്കാന്‍ യു.ഡി.എഫ് അനുകൂല സംഘടനകള്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഇടതുസംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക്...

Read moreDetails

കയര്‍മേഘല ആധുനികവല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി

കയര്‍ വ്യവസായ മേഖല ആധുനികവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച കയര്‍ ടെക്എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനായിരുന്നു. കയര്‍...

Read moreDetails

ടി.പി. വധക്കേസ് കുറ്റപത്രം സമര്‍പ്പിച്ചു

ടി.പി. വധക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം നേതാക്കള്‍ അടക്കം 76 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ.വി. സന്തോഷാണ് വടകര ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്...

Read moreDetails
Page 537 of 738 1 536 537 538 738

പുതിയ വാർത്തകൾ