ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി....
Read moreDetailsഅഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ബാബാ രാംദേവിനേയും അനുയായികളേയും അറസ്റ്റ് ചെയ്തു. രാംദേവ് ഉപവാസ സമരം നടത്തുന്ന രാംലീലാ മൈതാനിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് അരകിലോമീറ്റര്‍ അകലെ...
Read moreDetailsവടക്കുപടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ 180 പേര്‍ മരിച്ചു. 1,300റോളം പേര്‍ക്ക് പരിക്കുണ്ട്. ഇരുപതോളം തുടര്‍ചലനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഉയരാനാണ് സാധ്യത. 6.4, 6.3 തീവ്രത...
Read moreDetailsനിരോധിക്കപ്പെട്ട മുസ്ലീം തീവ്രവാദ സംഘടനകള്‍ കള്ളപ്പേരുകളില്‍ കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ടെന്ന് എന്‍.ഐ.എ. തിരുവനന്തപുരത്ത് നടക്കുന്ന എന്‍.ഐ.എയുടെ മൂന്നാമത് സൗത്ത്സോണ്‍ കോര്‍ഡിനേഷന്‍ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
Read moreDetailsപീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന് എം.എം. മണി. ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് ബാലുവിനെ...
Read moreDetailsഹിമാചല്‍പ്രദേശില്‍ ചമ്പാ ജില്ലയില്‍ നിറയെ യാത്രക്കാരുമായി ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 51 മരണം. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 300 അടി താഴ്ച്ചയിലേക്ക് നിയന്ത്രണം...
Read moreDetailsപുല്ലൂരാന്‍പാറയില്‍ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനമാണെന്ന് വിദഗ്ധര്‍. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. സജിന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി യുവാവ് കൊയിലാണ്ടി മൂടാടി കൊളാറവീട്ടില്‍ ബിജു(36)വിനെ മോചിപ്പിച്ചതായി വീട്ടാകാര്‍ക്ക് വിവരം ലഭിച്ചു. 14 മാസമായി തീവ്രവാദികളുടെ തടങ്കലിലായിരുന്ന ബിജു ഇന്നു പുലര്‍ച്ചെ...
Read moreDetailsക്യാന്‍സര്‍ പ്രതിരോധസമൂഹം പദ്ധതിയുടെ ജില്ലാതല പരിശീലനവും പ്രമുഖരെ ആദരിക്കലും ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം...
Read moreDetailsകഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലുമായി മരിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies