സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്‌ണന്റെ മരുമകനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ പാനല്‍ അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍.
Read moreDetailsപ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ പാളിച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ജേക്കബ് പുന്നൂസ്.
Read moreDetailsസംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് ഉത്തരവായി.
Read moreDetails2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ തെളിവെടുപ്പിനു ഹാജരാകാന്‍ തയാറാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചു.
Read moreDetailsഅന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനു നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു.
Read moreDetailsനൈജീരിയയില്‍ ക്രിസ്‌മസ് രാവിലുണ്ടായ ആക്രമണങ്ങള്‍ക്കുശേഷം ജോസ് നഗരത്തില്‍ ഏറ്റമുട്ടലുകള്‍ തുടരുന്നു. അക്രമം നിയന്ത്രിക്കാനായി നഗരത്തില്‍ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 32 പേര്‍ മരിച്ചതായി...
Read moreDetailsകനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഉത്തരേന്ത്യയില്‍ ട്രെയിന്‍ വ്യോമ ഗതാഗതം താറുമാറായി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ 70 സര്‍വീസുകള്‍ വൈകി.
Read moreDetailsലക്ഷദ്വീപിനുസമീപം അനുവാദമില്ലാതെ വിദേശകപ്പല്‍ തങ്ങിയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തി. പാകിസ്‌താനികളും ഇറാഖികളുമാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read moreDetailsജിഎസ്‌എല്‍വി വിക്ഷേപണ പരാജയം ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൌത്യത്തിനെ ബാധിക്കില്ല എന്ന് ഐഎസ്‌ആര്‍ഒ. 2013-ല്‍ നിശ്ചിത സമയത്ത് തന്നെ ചന്ദ്രയാന്‍ ദൌത്യം നടക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍...
Read moreDetailsമണ്ഡലപൂജയ്ക്കും തങ്ക അങ്കി ദര്ശിക്കുന്നതിനുമായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies