മറ്റുവാര്‍ത്തകള്‍

ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത്‌ മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍

തിരുവനന്തപുരം: വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത്‌ മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ...

Read moreDetails

ഗുരുനാഥന്‌ സഹസ്രകോടി പ്രണാമങ്ങള്‍

നമ്മുടെ കര്‍മപഥങ്ങളിലെല്ലാം അഭൗമജ്യോതിസ്സായി തെളിയുന്ന സ്വാമിജിയുടെ പദകമലങ്ങളില്‍ പൂജാപുഷ്‌പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌, - പുണ്യഭൂമി പ്രവര്‍ത്തകര്‍

Read moreDetails

കംബോഡിയയില്‍ തിരക്കില്‍പ്പെട്ട് 345 പേര്‍ മരിച്ചു

കംബോഡിയയില്‍ ജലോത്സവത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് 345 ലധികം പേര്‍ മരിച്ചു. ടോണ്‍ സാപ് നദിക്ക് കുറുകെയുള്ള പാലത്തില്‍ തടിച്ചുകൂടിയവരാണ് തിങ്കളാഴ്ച അര്‍ധരാത്രി ദുരന്തത്തിനിരയായത്. ജലോത്സവം കാണാനെത്തിയ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റതോടെ...

Read moreDetails

കനത്ത മഴ: എരുമേലി ശാസ്‌താക്ഷേത്രത്തില്‍ വെള്ളം കയറി

കനത്തമഴയെ തുടര്‍ന്ന്‌ എരുമേലിയില്‍ വെള്ളപ്പൊക്കം. തുടര്‍ച്ചയായി പെയ്‌ത മഴയില്‍ എരുമേലി ശാസ്‌താ ക്ഷേത്രത്തില്‍ വെള്ളം കയറി. നൂറുക്കണക്കിന്‌ ഭക്തര്‍ എരുമേലിയില്‍ കുടുങ്ങിക്കിടക്കുകയാണ്‌. തുടര്‍ച്ചയായി പെയ്‌ത മഴയില്‍ വെള്ളംകയറിയതിനെ...

Read moreDetails

ബാബയുടെ അനുഗ്രഹം തേടി യെദിയൂരപ്പ പുട്ടപര്‍ത്തിയില്‍

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പ സത്യസായി ബാബയുടെ 85-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും, അനുഗ്രഹം തേടാനും പുട്ടപര്‍ത്തിയിലേക്ക്‌ പോയി.

Read moreDetails

യെഡിയൂരപ്പ രാജി വയ്‌ക്കില്ലെന്നു വി.എസ്‌.ആചാര്യ

ന്യൂഡല്‍ഹി: ഭൂമിവിവാദത്തില്‍ ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെഡിയൂരപ്പയുടെ രാജി സംബന്ധിച്ച്‌ അനിശ്‌ചിതത്വം തുടരുന്നു. യെഡിയൂരപ്പ രാജി വയ്‌ക്കില്ലെന്ന്‌ കര്‍ണാടക മെഡിക്കല്‍ ,വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി.എസ്‌.ആചാര്യ...

Read moreDetails

അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് മൂന്നു ദിവസത്തിനുള്ളില്‍

അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാനായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം.

Read moreDetails

2 ജി സ്‌പെക്‌ട്രം: പ്രധാനമന്ത്രി സത്യവാങ്‌മൂലം സമര്‍പ്പിച്ചു

2 ജി സ്‌പെക്‌ട്രം വിവാദത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. മുന്‍മന്ത്രി എ.രാജയെ പ്രോസിക്യൂട്ടു ചെയ്യണമെന്നാവശ്യപ്പെട്ടു ജനതാ പാര്‍ട്ടി അധ്യക്ഷനും മുന്‍ നിയമമന്ത്രിയുമായ സുബ്രഹ്‌മണ്യന്‍...

Read moreDetails
Page 656 of 736 1 655 656 657 736

പുതിയ വാർത്തകൾ