ഉത്തര കൊറിയ വീണ്ടും ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് ലി മ്യൂങ് ബാക്കിന്റെ മുന്നറിയിപ്പ്.
Read moreDetails2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി അന്വേഷണം സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. തീരുമാനം കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി ബിജെപി നേതാക്കളായ എല്‍.കെ.അഡ്വാനിയെയും സുഷമ സ്വരാജിനെയും ഫോണില്‍...
Read moreDetailsകൊറിയന്‍ അതിര്‍ത്തിയിലെ മഞ്ഞക്കടലില്‍ യു.എസ്.-ദക്ഷിണ കൊറിയ നാവികസേനകളുടെ നാലു ദിവസത്തെ സംയുക്ത നാവികാഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയയുടെ യാന്‍പ്യോങ് ദ്വീപിലേക്ക് ഉത്തര കൊറിയ പീരങ്കിയാക്രമണം നടത്തിയതിന് അഞ്ചു...
Read moreDetailsമൈക്രോചിപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് ചൈന പുറത്തിറക്കി. ലോകത്താദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഇറക്കുന്നത്.
Read moreDetailsയൂറോപ്പിലാകമാനം അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ആദ്യമായി യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഉപഗ്രഹം വിക്ഷേപിച്ചു.
Read moreDetailsപാക്കിസ്ഥാനില്‍ പലയിടങ്ങളില്‍ തീവ്രവാദം വളരുന്നുവെന്ന് രാജ്യത്തിന്റെ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫ് അഭിപ്രായപ്പെട്ടു. മുജാഹിദീന്‍ ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് ജനപിന്തുണ കൂടിവരികയാണെന്നും മുഷറഫ് പറഞ്ഞു. നൈജീരിയിലെ സാമ്പത്തിക...
Read moreDetailsമുംബൈ ഭീകരാക്രമണ വാര്‍ഷികവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. തീരദേശത്ത് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് നഗരത്തിലേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നത്.
Read moreDetailsഗ്വാങ്ചൗ: ഏഷ്യന്‍ ഗെയിംസ് 5000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും ഇന്ത്യയ്ക്ക്. മലയാളി താരം പ്രീജാ ശ്രീധരനു വെള്ളി. കവിതാ റാവത്തിനു വെങ്കലം. കബഡിയില്‍ ഇരട്ട സ്വര്‍ണനേട്ടം....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തം തേടുന്നു. 4000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാരിടൈം ബോര്‍ഡ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies