പ്രവാസി ഇന്ത്യക്കാര്‍ക്ക് 2011 ജനുവരി മുതല്‍ വോട്ടവകാശം വിനിയോഗിക്കാനാവുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി.
Read moreDetailsകേരള കോണ്‍ഗ്രസ് എം. നേതാവ് ജോസഫ് എം. പുതുശ്ശേരിയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. 2001 കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫിന്റെ തെരഞ്ഞെടുപ്പിനെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Read moreDetailsകേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനം ഒഴിയില്ലെന്ന് പി.ജെ തോമസ് വ്യക്തമാക്കി. സ്‌പെക്‌ട്രം കേസില്‍ തോമസ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിരയായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കുമെന്നുള്ള അഭ്യൂഹം പരന്നിരുന്നു.
Read moreDetailsസ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 15,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 1935 രൂപയും പവന് 160 രൂപയുടെ വദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
Read moreDetailsഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്കു പാരിതോഷികം നല്കാന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read moreDetailsബീഹാറിലെ സ്വിവാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടതെന്ന്...
Read moreDetails2-ജി സ്‌പെക്‌ട്രം ഇടപാടില്‍ പാര്‍ലമെന്റ് സ്‌തംഭനം ഒഴിവാക്കാനായി സ്‌പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജെ പി സി സി അന്വേഷണം പ്രഖ്യാപിക്കാതെ പാര്‍ലമെന്റ് നടപടികള്‍...
Read moreDetailsലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ് അച്ചടക്ക സമിതി നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. കൊച്ചിയില്‍...
Read moreDetailsസിബിഐയുടെ പുതിയ ഡയറക്‌ടറായി എ.പി സിംഗിനെ നിയമിച്ചു. നിലവില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്‌ടറാണ് സിംഗ്. ബിഎസ്‌എഫില്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
Read moreDetailsലോട്ടറി കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കേരളം കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സിനെ പിന്താങ്ങുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്‌മൂലത്തില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies