മുണ്ടക്കയത്ത് പുല്ലുപാറയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു.
Read moreDetailsഅതിശൈത്യത്തെ തുടര്‍ന്ന് വടക്കന്‍ യൂറോപ്പിലെ വിമാനത്താവളങ്ങള്‍ അടച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജര്‍മനിയിലും സ്‌പെയിനിലും ശൈത്യം വിമാനസര്‍വീസിനെ ബാധിച്ചു.
Read moreDetailsകേരളത്തിലെ തീവ്രവാദ കേസുകളില്‍ രഹസ്യ വിചാരണ നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്താണു നടപടി. ഇക്കാര്യം ഔദ്യോഗികമായി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയെ...
Read moreDetailsശബരിമല മാളികപ്പുറം ക്ഷേത്രത്തില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയിലായി. കൊട്ടാരക്കര സ്വദേശികളായ സത്യനാഥന്‍പിള്ള, മണി, മാവേലിക്കര സ്വദേശി ബിനീഷ് എന്നിവരാണു പിടിയിലായത്.
Read moreDetailsപ്രവാസി ഇന്ത്യക്കാര്‍ക്ക് 2011 ജനുവരി മുതല്‍ വോട്ടവകാശം വിനിയോഗിക്കാനാവുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി.
Read moreDetailsകേരള കോണ്‍ഗ്രസ് എം. നേതാവ് ജോസഫ് എം. പുതുശ്ശേരിയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. 2001 കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫിന്റെ തെരഞ്ഞെടുപ്പിനെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Read moreDetailsകേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനം ഒഴിയില്ലെന്ന് പി.ജെ തോമസ് വ്യക്തമാക്കി. സ്‌പെക്‌ട്രം കേസില്‍ തോമസ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിരയായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കുമെന്നുള്ള അഭ്യൂഹം പരന്നിരുന്നു.
Read moreDetailsസ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 15,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 1935 രൂപയും പവന് 160 രൂപയുടെ വദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
Read moreDetailsഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്കു പാരിതോഷികം നല്കാന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read moreDetailsബീഹാറിലെ സ്വിവാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടതെന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies