ഇസ്രയേലിന്റെ ഉത്തരമേഖലയില്‍ എഴുപതോളം പേരുടെ അഗ്നിക്കിരയാക്കി കാട്ടുതീ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ക്കായി രാജ്യാന്തര രക്ഷാ പ്രവര്‍ത്തകരുടെ ആദ്യ സംഘം എത്തി. അഗ്നിശമന...
Read moreDetailsയുഎസിലെ പ്രമുഖ ഹിന്ദു സന്യാസിനിയും സെല്‍ഫ് റിയലൈസൈഷന് ഫെലോഷിപ് അധ്യക്ഷയുമായ ദയാ മാതാ (96) സമാധിയായി.
Read moreDetailsനയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി അമേരിക്കയെ വെള്ളം കുടിപ്പിച്ച വിക്കിലീക്‌സിന്റെ വെബ്‌സൈറ്റിലേക്ക് (wikileaks.org) യുഎസ് കമ്പനി പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നു മണിക്കൂറുകള്‍ക്കകം വിക്കിലീക്‌സ് പുതിയ വിലാസത്തില്‍ (wikileaks.chv) പുനരവതരിച്ചു.
Read moreDetailsസിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം. ഇന്നലെ രാത്രിയോടെ അജ്‌ഞാതര്‍ നുഴഞ്ഞു കയറി വെബ്‌സൈറ്റ് നശിപ്പിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന കരുതപ്പെട്ടിരുന്ന വെബ്‌സൈറ്റാണു ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്‌ഥാന്‍...
Read moreDetailsലാവ്‌ലിന്‍ കേസിനെ സിപിഎമ്മും പിണറായി വിജയനും നിയമപരമായി തന്നെയാണു നേരിടുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി.ദക്ഷിണാമൂര്‍ത്തി.
Read moreDetailsനാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ബാംഗളൂരിലെത്തി.
Read moreDetailsസ്‌മാര്‍ട്ട് സിറ്റിക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ കെ.എസ്.ഇ.ബി നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതമന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
Read moreDetailsകേന്ദ്രാനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവി ഇ ശ്രീധരന്‍ പറഞ്ഞു.
Read moreDetailsഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന താര്‍ എക്‌സ്‌പ്രസ് ലക്ഷ്യമാക്കി സ്‌ഫോടനശ്രമം. തീവണ്ടി കടന്നുപോകുന്ന പാളത്തിലാണ് സ്‌ഫോടനമുണ്ടായത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies