മറ്റുവാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടി

കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആരാഞ്ഞു. പരവൂറില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെ  ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്...

Read moreDetails

കെ.എ.മാനുവലിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്‌

കൊച്ചി: തിരുവനന്തപുരം ഏജീസ് ഓഫീസ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവായിരിക്കെ ഓഫീസില്‍ നിന്ന് പുറത്താക്കിയ കെ.എ.മാനുവലിനെ തിരിച്ചെടുക്കാന്‍ സി.എ.ടി ഉത്തരവിട്ടു. ആനുകൂല്യങ്ങള്‍ നല്‍കി സര്‍വീസില്‍ തിരിച്ചെടുക്കാനാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ്...

Read moreDetails

ലോട്ടറി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് ചിദംബരം

ന്യൂഡല്‍ഹി: ലോട്ടറി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. പാര്‍ലമെന്റ് പാസ്സാക്കിയ ലോട്ടറി ബില്ലില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച...

Read moreDetails

അഭിഭാഷക മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേയ്ക്ക് അഭിഭാഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വഞ്ചിയൂര്‍ കോടതി പരിസരത്തുവെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്....

Read moreDetails

അന്യസംസ്ഥാന ലോട്ടറി: നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സെല്‍

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ എ.ഡി.ജി.പി സിബി മാത്യൂസിന്റെനേതൃത്വത്തില്‍ പ്രത്യേക മോണിട്ടറിങ് സെല്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു....

Read moreDetails

ഡയാനയായി കെയ്‌ര നൈറ്റ്‌ലി

ഡയാന രാജകുമാരിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മിക്കുന്ന 'ഡയാന' എന്ന ഹോളിവുഡ് ചിത്രത്തില്‍ കെയ്‌ര നൈറ്റ്‌ലി നായികയാവുന്നു. ഹോളിവുഡിലെ പ്രമുഖരായ നിരവധി താരങ്ങളെ പരിഗണിച്ച ശേഷമാണ് ഡയാനയുടെ വേഷത്തിന്...

Read moreDetails

മല്ലിക ഷെറാവത്ത് മണ്ണാറശ്ശാലയില്‍ ദര്‍ശനം നടത്തി

ഹരിപ്പാട്: പ്രശസ്ത ബോളിവുഡ് താരം മല്ലിക ഷെറാവത്ത് തിങ്കളാഴ്ച മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മല്ലിക നാഗകന്യകയായി വേഷമിടുന്ന ബോളിവുഡ് ചിത്രം 'ഹിസ്' ഒക്ടോബര്‍ 22ന് ഉത്തരേന്ത്യയില്‍...

Read moreDetails

കേന്ദ്രസേനയെ വിന്യസിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കോടിയേരി

കണ്ണൂര്‍:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സമാധാനപരമായ സാഹചര്യമാണ്...

Read moreDetails

അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ല; ഐസക്‌

തിരുവനന്തപുരം: ലോട്ടറികേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാനം ആവശ്യപ്പെടുന്നതുവരെ കാത്തു നില്‍ക്കേണ്ട...

Read moreDetails

ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

മുംബൈ: ഇസ്‌ലാം മതവിശ്വസികളായ സ്ത്രീകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് പുതിയ ആവശ്യം സേന ഉന്നയിച്ചിരിക്കുന്നത്. ബുര്‍ഖയുടെ മറവില്‍ കുട്ടികളെ മോഷ്ടിക്കുകയാണങ്കില്‍...

Read moreDetails
Page 677 of 736 1 676 677 678 736

പുതിയ വാർത്തകൾ