തിരുവനന്തപുരം: പനി ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനെ തിരുവനന്തപുരം അനന്തപുരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കരുണാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read moreDetailsഅനിഷ്ടസംഭവങ്ങളൊന്നും കൂടാതെ ബിഹാര്‍ നിയമസഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 30 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
Read moreDetailsസ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് ചലച്ചിത്രതാരം കാവ്യാമാധവന്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ന്ദ്ര യുടെ ആവശ്യം ഹൈക്കോടതി തള്ളി.
Read moreDetailsവാഷിങ്ടണ്‍: 'അല്‍ഖ്വെയ്ദ' മേധാവി ഉസാമ ബിന്‍ ലാദന്റെയും ഉപമേധാവി അയ്മന്‍ അന്‍ സവാഹിരിയുടെയും ഒളിത്താവളത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. ഉസാമയും സവാഹിരിയും പാകിസ്താനില്‍ ഐ.എസ്.ഐ. സംരക്ഷണത്തിലാണെന്ന...
Read moreDetailsന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണ കൊറിയയും സാമൂഹിക സുരക്ഷാ കരാറില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രൊഫഷണലുകളുടെ സഞ്ചാരവും വ്യാപാര-നിക്ഷേപങ്ങളും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരാര്‍ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ....
Read moreDetailsഹൈദരാബാദ്: വ്യവസായവത്കൃത രാജ്യങ്ങളുടെ വികസന മാതൃക അന്ധമായി പിന്തുടരരുതെന്ന്പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. വികസ്വര രാഷ്ട്രങ്ങളുടെ നിലനില്പിനും ജീവിതരീതിക്കും അതു ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വളര്‍ച്ചയ്ക്കുള്ള കൂടുതല്‍ വഴികള്‍...
Read moreDetailsകണ്ണൂര്‍: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വീണ്ടും വിശദീകരണം നല്‍കിയത് പാര്‍ട്ടി പറഞ്ഞിട്ടല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
Read moreDetailsകൊച്ചി: കശ്മീരില്‍ കൊല്ലപ്പെട്ട രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് എന്‍.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതിയെ അന്വേഷണസംഘം അറിയിച്ചു. കശ്മീരില്‍ മരിച്ചവരില്‍ രണ്ട് പേരെ ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍...
Read moreDetailsതിരുവനന്തപുരം: ദക്ഷിണ മേഖലാ സ്കൂള്‍ ഗെയിംസില്‍ ജൂനിയര്‍ -സീനിയര്‍ വിഭാഗങ്ങളിലായി 17 ഇനങ്ങളില്‍ ഒന്നാമതെത്തിയ തിരുവനന്തപുരം ജില്ല കിരീടം ചൂടി. ആകെ ഒന്പതിനങ്ങളില് ഒന്നാമതെത്തിയ എറണാകുളത്തിനാണ് രണ്ടാം...
Read moreDetailsകൊച്ചി: സ്വര്‍ണ വില പവന് 240 രുപ കുറഞ്ഞ് 14600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 1825 രൂപയാണ് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ സ്വര്‍ണ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies