മറ്റുവാര്‍ത്തകള്‍

രൂപയുടെ ഉയര്‍ന്ന മൂല്യം: പണമൊഴുക്ക് കുറഞ്ഞു

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെ വിദേശ  രാജ്യങ്ങളില്‍നിന്ന്  പ്രവാസികളുടെ പണമൊഴുക്ക് കുറഞ്ഞതായി സൂചന. അതേസമയം, ഇതേ രീതിയില്‍ നിരക്ക് വന്‍ തോതില്‍...

Read moreDetails

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റത്തിന്റെ നേട്ടം ആഭ്യന്തര വിമാന കമ്പനികള്‍ക്കും. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2010 ജനുവരി -സെപ്തംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനയാണ്...

Read moreDetails

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ മിക്കതും ലൈസന്‍സില്ലാത്തവ!

ഇന്ത്യയിലെ അറുപതോളം വിമാനത്താവളങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 87 വിമാനത്താവളങ്ങളില്‍ 16 എണ്ണം മാത്രമാണ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത്.

Read moreDetails

അല്‍ഖാഇദ നേതാവ് പെന്റഗണില്‍ വിരുന്നില്‍

വാഷിംഗ്ടണ്‍: അല്‍ഖാഇദ നേതാവ് പെന്റഗണില്‍ നടന്ന സൗഹൃദ വിരുന്നില്‍ പങ്കെടുത്തതായി യു.എസ് മിലിട്ടറി വ്യക്തമാക്കി. അന്‍വര്‍ അല്‍ അവ്‌ലാഖി എന്ന യമന്‍-അമേരിക്കന്‍ മതപണ്ഡിതനാണ് പ്രതിരോധ സെക്രട്ടറിയുടെ സല്‍ക്കാരത്തില്‍...

Read moreDetails

ക്ലിന്റണിന്റെ ഭരണകാലത്ത് ആണവ കോഡുകള്‍ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനാവശ്യമായ രഹസ്യകോഡുകള്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കുന്ന കാലത്ത് വൈറ്റ്ഹൗസില്‍ നിന്ന് മാസങ്ങളോളം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയിലെ ജോയിന്റ് ചീഫ്‌സ് ഓപ് സ്റ്റാഫിന്റെ മുന്‍...

Read moreDetails

വിധിയുടെ അന്തഃസത്ത അംഗീകരിച്ചാല്‍ മാത്രം ഒത്തുതീര്‍പ്പ്-ആര്‍.എസ്.എസ്.

ന്യൂഡല്‍ഹി: അയോധ്യാക്കേസില്‍ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്ത അംഗീകരിച്ചാല്‍ മാത്രമേ മുസ്‌ലീം സംഘടനകളുമായി അനുരഞ്ജന ചര്‍ച്ചയ്ക്കുള്ളൂവെന്ന് ആര്‍.എസ്.എസ്. പള്ളി നിലനിന്നിരുന്ന സ്ഥലം രാമന്റെ ജന്മസ്ഥലമാണെന്നാണ് ഹിന്ദുക്കള്‍...

Read moreDetails

കൊച്ചി കപ്പല്‍ശാലയ്ക്ക് 1500 കോടിയുടെ ഓര്‍ഡര്‍

കൊച്ചി: തീരസംരക്ഷണ സേനയ്ക്കുവേണ്ടി 20 അതിവേഗ പെട്രോള്‍ വെസ്സലുകള്‍ നിര്‍മിച്ചുനല്‍കാനുള്ള 1500 കോടി രൂപയുടെ ഓര്‍ഡര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചു. ഇതോടെ കൊച്ചി കപ്പല്‍ശാലയ്ക്ക് മൊത്തം 36...

Read moreDetails

കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്ക ഇടപെടണമെന്ന് വീണ്ടും പാകിസ്താന്‍

വാഷിങ്ടണ്‍: ദക്ഷിണേഷ്യയിലെ സമാധാനപാലനത്തിനായി കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തണമെന്ന് ഒബാമ ഭരണകൂടത്തോട് പാകിസ്താന്‍ ആവശ്യപ്പെട്ടു. അതേസമയം, പാകിസ്താന്റെ ഏറ്റവും വലിയ ഭീഷണി ഇന്ത്യയല്ലെന്നും ആഭ്യന്തര ഭീകരശക്തികളാണെന്നും പാക്...

Read moreDetails

ഒപ്പം കഴിഞ്ഞെന്നു കരുതി ജീവനാംശത്തിന് അര്‍ഹതയില്ല -സുപ്രീംകോടതി

: വിവാഹം കഴിക്കാതെ ഒപ്പം താമസിച്ചുവെന്നതു കൊണ്ടു മാത്രം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമൂഹത്തില്‍ ഒരുമിച്ചു ജീവിച്ചുവെന്നതിന് മതിയായ തെളിവു ഹാജരാക്കുന്നതടക്കമുള്ള നാലു മാനദണ്ഡങ്ങള്‍...

Read moreDetails

കവി എ അയ്യപ്പന്‍ അന്തരിച്ചു

തിരുവനന്തപുരം: ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവി എ അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആസ്​പത്രിയിലായിരുന്നു അന്ത്യം. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കറുപ്പ്, മാളമില്ലാത്ത...

Read moreDetails
Page 675 of 736 1 674 675 676 736

പുതിയ വാർത്തകൾ