മറ്റുവാര്‍ത്തകള്‍

കണ്ണൂരിലെ അക്രമം: അന്വേഷണത്തിന് തിര.കമ്മീഷന്‍ ഉത്തരവിട്ടു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി., കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ്...

Read moreDetails

ജിജി ഹോസ്‌പിറ്റല്‍ ഇന്ന്‌ അടച്ചു പൂട്ടും

തലസ്‌ഥാനത്തെ ഏറ്റവും പഴക്കമേറിയ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രികളിലൊന്നായ മുറിഞ്ഞപാലത്തെ ജിജി ഹോസ്‌പിറ്റല്‍ ഇന്ന്‌ അടച്ചു പൂട്ടും. ഗോകുലം ഗോപാലന്‌ ആശുപത്രി കൈമാറിയതായും ആറു മാസത്തിനു ശേഷം കൂടുതല്‍...

Read moreDetails

എ അയ്യപ്പന്റെ മരണം: മലയാളവേദി അനുശോചിച്ചു

സ്വന്തം അനാഥത്വത്തില്‍ നിന്നും ജീവിതദുരിതങ്ങളില്‍ നിന്നും തീജ്വാലകളുയരുന്ന കവിതകള്‍ കുറിച്ചെടുത്തു മലയാളസാഹിത്യത്തിനു സമര്‍പ്പിച്ചു സ്വവഴിയെ നടന്നുപോയ എ.അയ്യപ്പന്റെ വിയോഗത്തില്‍ മലയാളവേദി അനുശോചിച്ചു. കണ്ണീരും, ചിരിയും, വിശപ്പും, അറ്റുപോയ...

Read moreDetails

കണ്ണൂരില്‍ പട്ടുവം പഞ്ചായത്തില്‍ റീപോളിങ്‌

ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്തില്‍ റീപോളിങ്‌. ഏഴാംവാര്‍ഡിലെ രണ്ടു ബൂത്തുകളിലാണ്‌ വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തുക. സിപിഎം പ്രവര്‍ത്തകര്‍ ബാലറ്റ്‌ പേപ്പര്‍ തട്ടിയെടുത്തുവെന്നാരോപിച്ച്‌ യുഡിഎഫ്‌ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍...

Read moreDetails

ബ്രസീലിന്റെ `കറുത്ത മുത്ത്‌ കിങ്‌ പെലെയ്‌ക്ക്‌ ഇന്ന്‌ 70 വയസ്സ്‌

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ബ്രസീലിന്റെ `കറുത്ത മുത്ത്‌ കിങ്‌ പെലെയ്‌ക്ക്‌ ഇന്ന്‌ 70 വയസ്സ്‌. 1940 ഒക്‌ടോബര്‍ 23നു ട്രെസ്‌ കോറസ്യൂസ്‌ നഗരത്തില്‍ ജനിച്ച...

Read moreDetails

തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്‌

തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്‌. വടക്കന്‍ ജില്ലകളിലാണ്‌ പോളിങ്‌ കൂടുതല്‍ രേഖപ്പെടുത്തിയത്‌. വോട്ടെടുപ്പ്‌ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ 45 ശതമാനം പോളിങ്‌ രേഖപ്പെടുത്തി....

Read moreDetails

സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു

കായംകുളം നഗരസഭയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു. നാല്‍പതാം വാര്‍ഡില്‍ മത്സരിക്കുന്ന നബീന നൗഷാദിനാണ് വെട്ടേറ്റത്. ശനിയാഴ്ച കാലത്താണ് സംഭവം.

Read moreDetails

ബിജെപി വോട്ടു കണ്ട്‌ വെള്ളമിറക്കേണ്ട: വി.മുരളീധരന്‍

ബിജെപി വോട്ടു കണ്ട്‌ ആരും വെള്ളമിറക്കേണ്ടെന്നും മുന്നണികള്‍ വച്ച വെള്ളം വാങ്ങി വച്ചോളാനും ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍. ബിജെപി സ്‌ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്‌ഥലങ്ങളില്‍ സ്വഭാവഗുണമുള്ളതും...

Read moreDetails

രൂപയുടെ ഉയര്‍ന്ന മൂല്യം: പണമൊഴുക്ക് കുറഞ്ഞു

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെ വിദേശ  രാജ്യങ്ങളില്‍നിന്ന്  പ്രവാസികളുടെ പണമൊഴുക്ക് കുറഞ്ഞതായി സൂചന. അതേസമയം, ഇതേ രീതിയില്‍ നിരക്ക് വന്‍ തോതില്‍...

Read moreDetails

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റത്തിന്റെ നേട്ടം ആഭ്യന്തര വിമാന കമ്പനികള്‍ക്കും. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2010 ജനുവരി -സെപ്തംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനയാണ്...

Read moreDetails
Page 674 of 736 1 673 674 675 736

പുതിയ വാർത്തകൾ