മറ്റുവാര്‍ത്തകള്‍

ദേവന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി

ഓരോ ക്ഷേത്രത്തിന്റെ മൂര്‍ത്തിക്കും മൗലികമായ അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടതാണ്. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു.

Read moreDetails

ശബരിമല; ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹം: അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍

ശബരിമല സ്ത്രീപ്രവേശത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ജനവികാരം കോടതി മനസിലാക്കണമെന്നും പറഞ്ഞു.

Read moreDetails

കേരളത്തിന് കൈത്താങ്ങായി നിസാന്‍

കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വേണ്ടി വിവിധ നിസാന്‍ ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാര്‍ സ്വരൂപിച്ച ഒരു കോടി രൂപയുടെ ചെക്ക് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസിന്റെ നേതൃത്വത്തിലുള്ള...

Read moreDetails

സ്വസ്ത് ഭാരത് യാത്ര: ഉദ്ഘാടനം 16ന്

ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ 'സ്വസ്ത് ഭാരത് യാത്ര' എന്ന പേരില്‍ രാജ്യമൊട്ടാകെ സൈക്ലാത്തോണ്‍ സംഘടിപ്പിക്കും. സംസ്ഥാനതല...

Read moreDetails

ക്ഷേത്രങ്ങളുടെ നിയന്ത്രണം: ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.

Read moreDetails

മേല്‍ശാന്തിമാരെ നിയമനം: നിരീക്ഷകനെ നിയമിച്ചു

പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ, നറുക്കെടുപ്പ് തുടങ്ങിയവയ്ക്കായി നിരീക്ഷകനായി ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് ആര്‍. ഭാസ്‌കരനെ നിയമിച്ചു.

Read moreDetails

തൊഴിലിടപീഡനങ്ങള്‍ ഏറുന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും : വനിതാ കമ്മീഷന്‍

കേരളത്തില്‍ തൊഴിലിട പീഡനങ്ങള്‍ ഏറി വരുന്നതായി വനിതാ കമ്മീഷന്‍. പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചാണ് തൊഴിലിടപീഡനങ്ങള്‍ ഏറെയെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍...

Read moreDetails

കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസ് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍

കാരുണ്യ ബെനവലന്റ് ഫണ്ട് ഹെഡ് ഓഫീസ് ഒക്ടോബര്‍ 10 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍ കോംപ്ലക്സിലെ 3-ാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Read moreDetails
Page 90 of 737 1 89 90 91 737

പുതിയ വാർത്തകൾ