മറ്റുവാര്‍ത്തകള്‍

ശബരിമല വിഷയത്തില്‍ എന്‍ഡി.എയുടെ ലോംഗ് മാര്‍ച്ചിന് ഇന്ന് ആരംഭിക്കും

ശബരിമല വിഷയത്തില്‍ എന്‍ഡി.എയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോംഗ്മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന മാര്‍ച്ച് ഒക്ടോബര്‍ 15 ന് തിരുവനന്തപുരത്ത്...

Read moreDetails

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സമയക്രമം പുതുക്കി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ സമയക്രമം തീരുമാനിച്ചു. ഒക്ടോബര്‍ 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കാം. 12 വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.

Read moreDetails

തദ്ദേശസ്വയംഭരണ ബാലസംരക്ഷണ സമിതി കൂടിയാലോചനായോഗം

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സര്‍ക്കാരുകള്‍ ബാലസംരക്ഷണ സമിതികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പ്പശാല ചെയര്‍മാന്‍ പി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

ശബരിമല വിധിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും: അഡ്വ. പി എസ് ശ്രീധരന്‍ പിള്ള

ശബരിമല വിധിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ഏകപക്ഷീയമായ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട്...

Read moreDetails

റേഷന്‍ വിതരണത്തിനുള്ള സമയപരിധി 10 വരെ നീട്ടി

മുന്‍ഗണനേതര വിഭാഗത്തിനുള്ള അധിക വിഹിതം, തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ അരി വിതരണം, നോര്‍മല്‍ പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.

Read moreDetails

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്താണ് തീയതികള്‍ പ്രഖ്യാപിച്ചത്.

Read moreDetails

മണ്ഡലകാലം : ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം

പ്രധാന വാഹന പാര്‍ക്കിങ്ങിന്റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും.

Read moreDetails

ഇടുക്കിയില്‍ ഒരു ഷട്ടര്‍ തുറന്നു

ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഒരു ഷട്ടര്‍ തുറന്നത്. മുന് കരുതലെന്ന നിലയ്ക്കാണ് ഷട്ടര്‍ തുറന്നതെന്നും...

Read moreDetails
Page 91 of 737 1 90 91 92 737

പുതിയ വാർത്തകൾ