മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ ഒക്ടോബര്‍ 2ന് രാവിലെ 8ന് ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 83-ാം ജയന്തി മഹോത്സവം വിശ്വശാന്തി ചതുര്‍ദശാഹയജ്ഞത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2ന് വൈകുന്നേരം 4ന് കിഴക്കേകോട്ട അഭേദാശ്രമത്തില്‍ പാളയം ശക്തിവിനായക ഭജനസംഘത്തിന്റെ ഭജന...
Read moreDetailsലോകവിനോദസഞ്ചാരദിനത്തോടനുബന്ധിച്ച് ടൂറിസം വകുപ്പും കിറ്റ്സും സംയുക്തമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. രാവിലെ കവടിയാര്‍ സ്‌ക്വയറില്‍ ആരംഭിച്ച വാക്കത്തോണ്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
Read moreDetailsസെപ്റ്റംബര്‍ 23 മുതല്‍ രാജ്യത്തെമ്പാടും തദ്ദേശതലം മുതല്‍ ആംഗ്യഭാഷാ വാരാചരണം ആചരിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് ആരും വിട്ടുനില്‍ക്കരുതെന്നാണ് തെരഞ്ഞെടുപ്പുകമ്മീഷന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
Read moreDetailsശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Read moreDetailsഅയോദ്ധ്യകേസ് വിശാല ബഞ്ചിന് വിടാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് നിണായക തീരുമാനമെടുത്തത്. ഫറൂഖി കേസിന്റെ നിരീക്ഷണങ്ങള്‍ ഇതിനെ ബാധിക്കില്ലെന്നും കോടതി...
Read moreDetailsആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
Read moreDetailsപ്രളയത്തെതുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യമായ നിര്‍മ്മാണപ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടനകാലം തുടങ്ങുംമുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
Read moreDetailsക്രിമിനല്‍ കേസില്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
Read moreDetailsഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ അടുത്ത് ഫ്രഞ്ച് കപ്പല്‍ എത്തിച്ചേര്‍ന്നു. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies