മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. വരും ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം.

Read moreDetails

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 4.55 ലക്ഷം രൂപ സംഭാവന നല്‍കി

പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആദ്യ ഗഡുവായി 6300 യുഎസ് ഡോളര്‍(ഏകദേശം 4.55 ലക്ഷം രൂപ) സംഭാവന നല്‍കി.

Read moreDetails

കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണം: മുഖ്യമന്ത്രി

പ്രളയം ദുരിതം വിതച്ച കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഓണം ബമ്പര്‍ ഒന്നാം സമ്മാനം തൃശൂരില്‍

പ്രളയക്കെടുതിയെതുടര്‍ന്ന് മാറ്റിവെച്ച ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടത്തി. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബേക്കറാണ് നറുക്കെടുത്തത്.

Read moreDetails

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ കെ.പി.സി.സി അധ്യക്ഷന്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണ് പുതിയ കെ.പി.സി.സി. നേതൃത്വത്തെ തെരഞ്ഞെടുത്തത്.

Read moreDetails

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിലൊരിക്കല്‍ വിലയിരുത്തും

സര്‍വകലാശാലകളുമായി അഫിലിയേറ്റു ചെയ്ത കോളേജുകളിലെ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി സര്‍വകലാശാല ആസ്ഥാനത്ത് സെമിനാറുകള്‍/ക്ലാസുകള്‍ സംഘടിപ്പിക്കണം.

Read moreDetails

എരുവ ഗേറ്റ് അറ്റകുറ്റപണിക്കായി നാളെ അടച്ചിടും

ചേപ്പാട് - കായംകുളം റയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ എരുവ ഗേറ്റ് അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. 20ന് രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെയാണ് അടച്ചിടുക.

Read moreDetails

സ്വാമി സത്യാനന്ദസരസ്വതി 83-ാം ജയന്തി ആഘോഷം: വിശ്വശാന്തി ചതുര്‍ദശാഹ യജ്ഞത്തിന് തുടക്കം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 83-ാം ജയന്തി വിശ്വശാന്തി ചതുര്‍ദശാഹയജ്ഞമായി സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ കേരളത്തിലൂടനീളം വിപുലമായി ആഘോഷിക്കുന്നു.

Read moreDetails

ഖാദി ഓണം മേള നറുക്കെടുപ്പ് മാറ്റിവെച്ചു

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2018 ഓണം ബക്രീദ് ഖാദിമേളയുടെ സമ്മാനപദ്ധതിയുടെ മെഗാ നറുക്കെടുപ്പ് മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെച്ചതായി സെക്രട്ടറി അിറയിച്ചു.

Read moreDetails

പമ്പ ത്രിവേണിയില്‍ പുലിവാഹനനായ അയ്യപ്പന്റെ ശില്‍പ്പത്തിന് തറക്കല്ലിട്ടു

ത്രിവേണിയില്‍ ദേവസ്വംബോര്‍ഡ് പണികഴിപ്പിക്കുന്ന പുലിവാഹനനായ അയ്യപ്പന്റെ ശില്‍പ്പത്തിന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തറക്കല്ലിട്ടു. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശിയും പ്രശസ്ത ശില്‍പ്പിയുമായ ശന്തനുവാണ് ശില്‍പ്പം നിര്‍മിക്കുന്നത്.

Read moreDetails
Page 93 of 737 1 92 93 94 737

പുതിയ വാർത്തകൾ