മറ്റുവാര്‍ത്തകള്‍

ചരക്കു തീവണ്ടിയില്‍ ചോര്‍ച്ചയും തീപ്പൊരിയും; ഒഴിവായതു വന്‍ദുരന്തം

ഇരുമ്പനത്തുനിന്നു ദ്രവഇന്ധനവുമായി തിരുനെല്‍വേലിക്കുപോയ ചരക്കു തീവണ്ടിയില്‍ ചോര്‍ച്ചയും തീപ്പൊരിയും. ഒഴിവായതു വന്‍ദുരന്തം. ഇന്നലെ ഉച്ചയ്ക്ക് 1.15നു മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു സംഭവം.

Read moreDetails

പ്രളയബാധിതരെ സഹായിച്ച മത്സ്യത്തൊഴിലാളികളെ ആയുഷ് വകുപ്പ് ആദരിക്കും

പ്രളയബാധിത മേഖലകളിലെ ആയിരക്കണക്കിന് മനുഷ്യരെ ദുരിതമുഖത്തു നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കും. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും...

Read moreDetails

ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

വിവാദം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും...

Read moreDetails

ശനിയാഴ്ചകളില്‍ കോളേജുകള്‍ പ്രവര്‍ത്തിക്കണം

കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കി.

Read moreDetails

സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കായികമേള പാലായില്‍ നടക്കും

സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ ആറു മുതല്‍ എട്ടു വരെ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളാണ് ഈ വര്‍ഷത്തെ...

Read moreDetails

സ്റ്റേജ് കാര്യേജ് വാഹന നികുതി: പിഴ കൂടാതെ 30 വരെ അടയ്ക്കാം

2018 ജൂലൈ ഒന്നു മുതലുള്ള ക്വാര്‍ട്ടറിലെ വാഹന നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തിയതി 30 വരെ ദീര്‍ഘിപ്പിച്ചു. സ്റ്റേജ് ക്യാരേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ...

Read moreDetails

കന്നിമാസ പൂജയ്ക്ക് ഇരുചക്രവാഹനങ്ങളും നിലയ്ക്കല്‍ വരെ മാത്രം

ശബരിമലയില്‍ ഈമാസം 16ന് ആരംഭിക്കുന്ന കന്നിമാസ പൂജ മുതല്‍ നിലയ്ക്കല്‍ ബെയ്‌സ് ക്യാമ്പ് വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുകയുള്ളു. ടുവീലറിനും, ത്രീവീലറിനും ഫോര്‍വീലറിനും ഇതു ബാധകമാണ്.

Read moreDetails

വിസിറ്റ് മൂന്നാര്‍-സേവ് കുറിഞ്ഞി: വിളംബര വാഹനറാലിക്ക് ആലുവയില്‍ സ്വീകരണം

മൂന്നാറിലെ കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ചു കൊണ്ടും, തകര്‍ന്നു കിടക്കുന്ന കേരള ടൂറിസം മേഖലക്ക് ഉണര്‍വേകാനുമായി 'വിസിറ്റ് മൂന്നാര്‍, വിസിറ്റ് കുറിഞ്ഞി, സേവ് കുറിഞ്ഞി എന്ന സന്ദേശവുമായി നടന്നവിളംബര...

Read moreDetails

പ്രളയബാധിതര്‍ക്ക് സൗജന്യ കൗണ്‍സലിംഗ്

പ്രളയദുരിതത്തില്‍ അകപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗജന്യ ട്രോമാ കൗണ്‍സലിംഗ് നല്‍കുന്നതിന് കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാരോട് നിര്‍ദേശിച്ചതായി സാമൂഹ്യ...

Read moreDetails
Page 94 of 737 1 93 94 95 737

പുതിയ വാർത്തകൾ