കായികം

സുബ്രതോ കപ്പ്: യുക്രെയ്‌നിന് കിരീടം

സുബ്രതോ കപ്പ് ഫുട്‌ബോള്‍ കിരീടം യുക്രെയ്‌നിന്. ഫൈനലില്‍ കേരളത്തിനെ 5-2 ന് തോല്‍പിച്ചാണ് യുക്രെയ്ന്‍ കിരീടം നേടിയത്. യുക്രെയ്ന്‍ മല്‍സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയെങ്കിലും കേരളവും ശക്തമായി പൊരുതി....

Read moreDetails

സന്ദീപ് പാട്ടീല്‍ ചീഫ് സിലക്ടര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സന്ദീപ് പാട്ടീലിനെ ഇന്ത്യയുടെ ചീഫ് സിലക്ടറായി തിരഞ്ഞെടുത്തു. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുളള പ്രതിനിധിയാണ് സന്ദീപ് പാട്ടീല്‍. സാബാ കരിം, റോജര്‍ ബിന്നി,...

Read moreDetails

ആനന്ദിന് സമനില

വിശ്വനാഥന്‍ ആനന്ദിന് അഞ്ചാമത് ഗ്രാന്‍സ്ലാം മാസ്‌റ്റേഴ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സമനില. ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌കൊ വലെയോയോടാണ് ആനന്ദ് സമനില വഴങ്ങിയത്. 79 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില വഴങ്ങിയത്....

Read moreDetails

ദേശീയ ഇന്റര്‍സോണല്‍ അത്‌ലറ്റിക്: കേരളത്തിന് രണ്ട് സ്വര്‍ണം

ദേശീയ ഇന്റര്‍സോണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. ഇതോടെ കേരളം രണ്ട് സ്വര്‍ണവും നാല് വെള്ളിയും 2 വെങ്കലവും സ്വന്തമാക്കി. 2 ദേശീയറെക്കോഡുകളും...

Read moreDetails

ദീപികാ കുമാരിക്ക് വെള്ളി

ടോക്യോയിലെ ഹിബിയ പാര്‍ക്കില്‍നടന്ന ലോകകപ്പ് വനിതാവിഭാഗം റിക്കര്‍വ് ഫൈനല്‍ വ്യക്തിഗതയിനത്തില്‍ ദീപികാ കുമാരിക്ക് വെള്ളി. ലണ്ടന്‍ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തിനുശേഷം ആദ്യമായാണ് ദീപിക മത്സരരംഗത്തെത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സ്...

Read moreDetails

അമ്പെയ്ത്തില്‍ ദീപിക കുമാരിക്ക് വെള്ളി

അമ്പെയ്ത്തിന്റെ ലോകകപ്പ് ഫൈനലില്‍ ദീപിക കുമാരി വെള്ളി മെഡല്‍ നേടി. ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ കൊറിയയുടെ ബോ ബെ കിയോടു ശക്തമായ പോരാട്ടത്തിനൊടുവില്‍ തോല്‍വി...

Read moreDetails

മാത്യു ഹെയ്ഡന്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണ്ണമായും വിരമിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണ്ണമായും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു 2009ല്‍ വിരമിച്ച ഹെയ്ഡന്‍ 2010‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനുവേണ്ടി കളിച്ചിരുന്നു. 103 ടെസ്റ്റില്‍...

Read moreDetails

ജപ്പാന്‍ ഓപ്പണ്‍: പി.വി. സിന്ധുവും അജയ് ജയറാമും പുറത്തായി

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സിന്ധുവും അജയ് ജയറാമും രണ്ടാം റൌണ്ടില്‍ പരാജയപ്പെട്ടു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് നാലാം സീഡ് കൊറിയന്‍ താരം...

Read moreDetails

ഇന്ത്യയ്ക്കു ജയം

ട്വന്റി 20 ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യക്ക് നേരിയ ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റിന് 159. അഫ്ഗാനിസഥാന്‍ 19.2 ഓവറില്‍ 136ന് എല്ലാവരും...

Read moreDetails

ഒളിമ്പിക്‌സ്: മലയാളി താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ ജോലി

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളികളെ ആദരിക്കാന്‍ ക്ലിഫ്ഹൗസില്‍ സംഘടിപ്പിച്ച സ്വീകരണ...

Read moreDetails
Page 42 of 53 1 41 42 43 53

പുതിയ വാർത്തകൾ