കായികം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റര്‍ യുണൈറ്റഡിനു ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് ബ്രഗയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ ഇരട്ടഗോളാണ് യുണൈറ്റഡിനു വിജയം സമ്മാനിച്ചത്. 62-ാം മിനിറ്റില്‍ ജോണി ഇവാന്‍സ്...

Read moreDetails

ഡീഗോ മറഡോണ കേരളത്തിലെത്തുന്നു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കേരളത്തിലെത്തുന്നു. അടുത്ത ചൊവ്വാഴ്ചയാണ് മറഡോണ കൊച്ചിയിലെത്തുക. ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മറഡോണ വരുന്നത്. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മറഡോണ. ബുധനാഴ്ചയാണ്...

Read moreDetails

സൈനയ്ക്ക് ജയം

ഇന്ത്യയുടെ സൈന നെഹ്വാളിന് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ജയത്തോടെ തുടക്കം. ഒന്നാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ജു ബേയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തകര്‍ത്തത്. സ്കോര്‍: 21-17,21-17....

Read moreDetails

സച്ചിന്‍ തെണ്ടുന്‍ക്കറിന് ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ ബഹുമതി

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം സച്ചിന്‍ തെണ്ടുന്‍ക്കറിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി. ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയാ ഗിലാര്‍ഡാണ് പ്രഖ്യാപനം നടത്തിയത്. ഈ ബഹുമതി നേടുന്ന...

Read moreDetails

സംസ്ഥാന ഷൂട്ടിങ്: പാലക്കാട് ചാമ്പ്യന്‍

സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. പാലക്കാട് ജില്ല മുന്നൂറ്റി അഞ്ച് പോയന്‍റ് നേടി. നൂറ്റി നാല്‍പ്പത്തിയഞ്ച് പോയന്‍റ് നേടിയ കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം....

Read moreDetails

അമ്പയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ആറ് അമ്പയര്‍മാരെ ഐ.സി.സി സസ്പെന്‍ഡ്ചെയ്തു. ഒത്തുകളി വിവാദത്തില്‍പ്പെട്ട അമ്പയര്‍മാരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഐ.സി.സി വ്യകത്മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍...

Read moreDetails

കല്‍മാഡിക്കെതിരെ നടപടിയെടുക്കണമെന്ന് ഒളിമ്പിക് കമ്മറ്റി

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്ക് തിരിച്ചടി. കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ലഭിച്ചത്. അസോസിയേഷനിലെ...

Read moreDetails

റോജര്‍ ഫെഡറര്‍ക്ക് വധഭീഷണി

ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ക്ക് വധഭീഷണി. ഒരു ബ്ലോഗിലാണ് വധഭീഷണിയുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫെഡററുടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഫെഡറര്‍ കുടുംബസമേതം ഇപ്പോള്‍ ചൈനയിലാണുള്ളത്. ഷാങ്ഹായ്...

Read moreDetails

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍: അപര്‍ണ ബാലന് ഇരട്ടക്കിരീടം

ശ്രീനഗറില്‍ നടക്കുന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അപര്‍ണ ബാലന് ഇരട്ടക്കിരീടം. വനിതാ ഡബ്ള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് അപര്‍ണ കിരീടമണിഞ്ഞത്. മിക്‌സഡ് ഡബ്ള്‍സില്‍ കോഴിക്കോട്ടുകാരായ...

Read moreDetails

ട്വന്റി20: ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ 32 റണ്‍സ് വിജയം നേടി

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ 32 റണ്‍സ് വിജയം നേടി. തോറ്റെങ്കിലും റണ്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ സെമിയില്‍ കടന്നു. പാക്കിസ്ഥാന്‍ സെമി ഫൈനലിലെത്തി. 150 റണ്‍സ്...

Read moreDetails
Page 41 of 53 1 40 41 42 53

പുതിയ വാർത്തകൾ