കായികം

ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

ഇരുപത്തിരണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്ന എട്ടാമത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 8 മുതല്‍ 12 വരെ കൊച്ചിയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍...

Read moreDetails

സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു

ഇന്ത്യയും യമനും തമ്മില്‍ നവംബര്‍ പതിനാലിന് ഗുവാഹത്തിയില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു. കളിക്കാരുടെ ടിക്കറ്റ് റദ്ദാക്കിയതായി അറിയിച്ചുകൊണ്ട് യമന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഖിലേന്ത്യ...

Read moreDetails

പാക് ടീമിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും: സുശീല്‍ കുമാര്‍ ഷിന്‍ഡെ

ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയിലെത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കനത്ത സുരക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സ്പോര്‍ട്സുമായി...

Read moreDetails

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ടീമില്‍ തിരിച്ചെത്തി. മഹേന്ദ്രസിംഗ് ധോണി...

Read moreDetails

ന്യൂയോര്‍ക്ക് മാരത്തണ്‍ റദ്ദാക്കി

ഞായറാഴ്ച നടക്കേണ്ടിയിരുന്ന ന്യൂയോര്‍ക്ക് മാരത്തണ്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി മേയര്‍ മൈക്കല്‍ ബ്ളൂംബര്‍ഗ് അറിയിച്ചു. സാന്‍ഡി കൊടുങ്കാറ്റിന്റെ കെടുതികളില്‍നിന്നു നഗരം കരകയറുന്നതിനു മുമ്പ് മാരത്തണ്‍ നടത്തുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ്...

Read moreDetails

ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2012-13 (സബ് ജൂനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ്) 3,4 തീയതികളില്‍ പ്ലാക്കീഴ് പ്ലാസ ഗ്രൗണ്ടില്‍ നടക്കും. ചങ്ങനാശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍...

Read moreDetails

ദേശീയ ജൂണിയര്‍: കേരളത്തിനു കിരീടം

28-ാമത് ദേശീയ ജൂണിയര്‍ മീറ്റില്‍ ഹരിയാനയെ അന്‍പത്തിയഞ്ച് പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന് കേരളം കിരീടം തിരിച്ചുപിടിച്ചു. കേരളത്തിന് 465ഉം ഹരിയാനയ്ക്ക് 410ഉം പോയിന്റ് ലഭിച്ചു. കഴിഞ്ഞവര്‍ഷം ഹരിയാനയായിരുന്നു...

Read moreDetails

ഫ്രഞ്ച് ഓപ്പണ്‍: സൈന നെഹ്വാള്‍ സെമിഫൈനലില്‍

ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ തായ് ലന്‍ഡിന്റെ യുവതാരം റീച്ചനോക്ക് ഇന്റനോണിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍: 22-20, 22-20. നാല്‍പ്പത്തിയൊന്ന്...

Read moreDetails

ഐ.പി.എല്‍: ഹൈദരാബാദിന് പുതിയ ടീം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിന് പുതിയ ടീം. മുംബൈയില്‍ നടന്ന ലേലത്തില്‍ കലാനിധിമാരന്റെ ഉടമസ്ഥതയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഗ്രൂപ്പ് 850 കോടി രൂപയ്ക്കാണ് ടീമിനെ സ്വന്തമാക്കിയത്....

Read moreDetails

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മറഡോണ കണ്ണൂരിലെത്തി

പതിനായിരങ്ങള്‍ക്ക് ആവേശവും ആഘോഷവുമായി ഡീഗോ മറഡോണ രംഗത്തെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍താരത്തെ ഒരു നോക്കുകാണാനായി ഒഴുകിയെത്തിയ പതിനായിരങ്ങളായിരുന്നു. പാടിയും കാല്‍പ്പന്തില്‍ തന്റെ മാന്ത്രികത പുറത്തെടുത്തും ആരാധകര്‍ക്ക്...

Read moreDetails
Page 40 of 53 1 39 40 41 53

പുതിയ വാർത്തകൾ