ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജര്‍മനി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പിച്ചു. ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. രണ്ടാം പകുതിയുടെ തുടക്കം വരെ ലീഡ്...
Read moreDetailsഡിസംബറില്‍ തുടങ്ങുന്ന പര്യടനത്തോടനുബന്ധിച്ച് 3,000 പാക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വീസ നല്‍കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 3,000 പാക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക്...
Read moreDetailsടെസ്റ് ക്രിക്കറ്റില്‍ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് വിരമിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ പെര്‍ത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന്...
Read moreDetailsഇംഗ്ലണ്ടിനെതിരായ പരന്പരയില്‍ ഇന്ത്യയ്ക്കു തോല്‍വി. ഇന്ത്യയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം കണ്ടു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നു....
Read moreDetailsഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 6 വിക്കറ്റിന് 266 റണ്‍സ് നേടി. 114 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും 60 റണ്‍സോടെ...
Read moreDetailsഹോങ്കോങ് ഓപ്പണില്‍ ഇന്ത്യയുടെ സൈന നേവാള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്‍ഡൊനിഷ്യയുടെ ഏപ്രില യുസ്വന്ദരിയെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 22-20, 23-21. രണ്ടാം റൗണ്ടില്‍ ചൈനയുടെ ലിന്‍...
Read moreDetailsസ്പെയിനിനെ പരാജയപ്പെടുത്തി ചെക് റിപ്പബ്ളിക്ക് ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കി. സ്പെയിനിന്റെ നിക്കോളാസ് അല്‍മാര്‍ഗോയെയും സംഘത്തെയും കീഴ്പ്പെടുത്തിയാണ് ചെക് കപ്പില്‍ മുത്തമിട്ടത്. സ്റഫാനക് നിര്‍ണായക ഫൈനലില്‍ അല്‍മാഗ്രോയെ...
Read moreDetailsഇംഫാലില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ പതിനേഴ് ഡബിള്‍സില്‍ കേരളത്തിന്റെ ഫര്‍ഹ മേത്തറും കെ.പി. ശ്രുതിയും കിരീടം ചൂടി. എയര്‍ ഇന്ത്യയുടെ രേഷ്മ...
Read moreDetailsസംസ്ഥാന സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയെ പരാജയപ്പെടുത്തി കോഴിക്കോട് പുരുഷവിഭാഗം ചാമ്പ്യന്മാരായി. വയനാടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം വനിതാ വിഭാഗം ചാമ്പ്യന്മാരുമായി. കോഴിക്കോടിന്റെ പി.കെ. മുനീറിനെയും തിരുവനന്തപുരത്തിന്റെ ആര്യയും മികച്ച...
Read moreDetailsസംസ്ഥാന സബ്ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും ജേതാക്കളായി. മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരവും എറണാകുളത്തെ പരാജയപ്പെടുത്തിയാണ് പാലക്കാടും കിരീടം നേടിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies