കായികം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തും

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തും. അഞ്ചു വര്‍ഷത്തിനു ശേഷമാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. ഏകദിന, ട്വന്റി-20 പരമ്പരകളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. രണ്ടു...

Read moreDetails

ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം

ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയം. ചൈനയെ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ വി.ആര്‍. രഘുനാഥ് ഇരട്ട ഗോള്‍ നേടി....

Read moreDetails

ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്‍റെ പേര് മാറുന്നു

ടി.വി. നെറ്റ്‌വര്‍ക്ക് ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്‍റെ പേര് മാറ്റുന്നു. ഐ.പി.എല്‍ ക്രിക്കറ്റില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് സ്വന്തമാക്കിയ സണ്‍ ടി.വി. നെറ്റ്‌വര്‍ക്ക് പുതിയ ടീമിന് 'സണ്‍ റൈസേഴ്‌സ്' എന്ന് പേരിട്ടു....

Read moreDetails

രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിംഗ്സ് ജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇന്നിംഗ്സ് ജയം. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ ഇന്നിംഗ്സിനും 78 റണ്‍സിനുമാണ് കേരളം വിജയിച്ചത്. ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. രണ്ടാമിന്നിംഗ്സിലും കേരളത്തിന്‍റെ...

Read moreDetails

നാഗ്പൂര്‍ ടെസ്റ്റ്: പരമ്പര ഇംഗ്ലണ്ടിന്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ജയം. ജെയിംസ് ആന്‍ഡേഴ്‌സനാണ്...

Read moreDetails

തുളസിയും അപര്‍ണ ബാലനും ഫൈനലില്‍

ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ ചാലഞ്ച് ബാഡ്മിന്‍റണിന്റെ സിംഗിള്‍സില്‍ പി.സി. തുളസിയും ഡബിള്‍സില്‍ അപര്‍ണ ബാലനും ആന്ധ്രയുടെ സിക്കി റെഡ്ഡിയും ഫൈനലിലെത്തി. പി.സി. തുളസിയും അപര്‍ണ ബാലനും...

Read moreDetails

സ്കൂള്‍ കായികമേള കൊടിയിറങ്ങി; ജേതാക്കളുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ശ്രദ്ധ ചെലുത്തും: മുഖ്യമന്ത്രി

സ്കൂള്‍ കായിക മേളയില്‍ പ്രതിഭകളായവരുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സൂകൂള്‍ കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്...

Read moreDetails

ബോക്‌സിംഗ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തു

തിരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്നു ഇന്ത്യന്‍ അമച്വര്‍ ബോക്‌സിങ് ഫെഡറേഷനെ രാജ്യാന്തര അമച്വര്‍ ബോക്‌സിങ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഇനി രാജ്യാന്തര മത്സരങ്ങളില്‍...

Read moreDetails

സ്കൂള്‍ കായികമേള: മുഹമ്മദ് ഷെര്‍സാദും ഷീല്‍ഡയും വേഗമേറിയ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഏറ്റവും വേഗമേറിയ താരമായി പാലക്കാട് കല്ലടി സ്‌കൂളിലെ മുഹമ്മദ് ഷെര്‍സാദും അതിവേഗക്കാരിയായി ആലപ്പുഴ മുഹമ്മ എ.ബി.വിലാസം സ്‌കൂളിലെ എ.പി. ഷീല്‍ഡയും മാറി. 11.11...

Read moreDetails

സംസ്ഥാന സ്‌കൂള്‍ കായികമേള: ഷെര്‍ഷാദും ഷില്‍ഡയും വേഗമേറിയ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ 100 മീറ്റര്‍ മത്സരത്തില്‍ ഷെര്‍ഷാദിനും ഷില്‍ഡയ്ക്കും സ്വര്‍ണം. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ എ.പി. മുഹമ്മദ് ഷെര്‍ഷാദ്...

Read moreDetails
Page 38 of 53 1 37 38 39 53

പുതിയ വാർത്തകൾ