കായികം

ദേശീയ സ്‌കൂള്‍ മീറ്റ്: ചിത്രയ്ക്ക് ഇരട്ട സ്വര്‍ണവും ദേശീയ റെക്കോര്‍ഡും

58-ാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ഇരട്ട സ്വര്‍ണവും ദേശീയ റെക്കോര്‍ഡും. ഇന്നു നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ...

Read moreDetails

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളം സ്വര്‍ണവേട്ട തുടങ്ങി

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് 2 സ്വര്‍ണം. മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണവും കെ.കെ വിദ്യ...

Read moreDetails

വനിതാ ലോകകപ്പ് ക്രിക്കറ്റ് കട്ടക്കില്‍

വനിതാ ലോകകപ്പ് ക്രിക്കറ്റ് പാകിസ്താന്റെ മത്സരങ്ങളുടെ വേദി മുംബൈയില്‍നിന്ന് ഒറീസ്സയിലെ കട്ടക്കിലേക്ക് മാറ്റി. പാകിസ്താന്‍ വിരുദ്ധവികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ മുംബൈയില്‍...

Read moreDetails

വനിതാ ക്രിക്കറ്റ്: വേദി മാറ്റിയേക്കും

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി മുംബൈയില്‍നിന്ന് മാറ്റാന്‍ സാധ്യത. ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനുവരി 31 മുതല്‍ ഫെബ്രുവരി 17...

Read moreDetails

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ധോനി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. വീരേന്ദര്‍ സെവാഗിനെ ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചേതേശ്വര്‍ പുജാരയാണ് ടീമിലെ...

Read moreDetails

കൊച്ചി ഏകദിനം: ടിക്കറ്റ് വില്‍പ്പന തുടങ്ങി

കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഫെഡറല്‍ ബാങ്ക് സി.ജി.എം...

Read moreDetails

ജി.വി. രാജ അവാര്‍ഡ് ഇനി മുതല്‍ പുരുഷ, വനിതാ വിഭാഗങ്ങളിലായി നല്‍കും

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കായിക ബഹുമതിയായ ജി.വി. രാജ അവാര്‍ഡ് ഈ വര്‍ഷം മുതല്‍ 2 അവാര്‍ഡുകളായി സമ്മാനിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായിട്ടായിരിക്കും അവാര്‍ഡ് നല്‍കുക.പുരുഷവിഭാഗത്തിലുള്ള അവാര്‍ഡ് ഷമീര്‍മോന്‍...

Read moreDetails

ബ്രിസ്ബെയ്ന്‍ ടെന്നീസ്: സെറീന വില്യംസിനു ജയം

ബ്രിസ്ബെയ്ന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സെറീന വില്യംസിനു ജയം. ഫ്രഞ്ച് താരം അലിസ് കോര്‍നെറ്റിനെയാണ് സെറീന കീഴടക്കിയത്. സ്കോര്‍ 6-2, 6-2 . ആദ്യ സെറ്റില്‍ സെറീനയുടെ...

Read moreDetails

ബോള്‍ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം

ബാംഗളൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ബോള്‍ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ കേരളത്തിനു 2-ാം സ്ഥാനം. ഫൈനലില്‍ കേരളം തമിഴ്നാടിനോടു പരാജയപ്പെട്ടു. സ്കോര്‍ 16-29,10-29. നേരത്തെ സെമിയില്‍ ആതിഥേയരായ കര്‍ണാടകയെ...

Read moreDetails

ഏകദിന ക്രിക്കറ്റില്‍നിന്ന് സച്ചിന്‍ വിരമിച്ചു

ഏകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചു. സിലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു വിരമിക്കല്‍ തീരുമാനം. പാകിസ്താനെതിരെയായിരുന്നു സച്ചിന്‍റെ അരങ്ങേറ്റം. 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറി...

Read moreDetails
Page 37 of 53 1 36 37 38 53

പുതിയ വാർത്തകൾ