ക്ഷേത്രവിശേഷങ്ങള്‍

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണവേളയില്‍ ദിനേഷ് മാവുങ്കാല്‍ (ശ്രീരാമനവമി രഥയാത്ര കാസര്‍ഗോഡ് ജില്ലാ മുഖ്യ സംഘാടകന്‍) സംസാരിക്കുന്നു.

Read moreDetails

ശ്രീരാമരഥത്തിന് കാസര്‍ഗോഡ് ജില്ലയില്‍ ലഭിച്ച സ്വീകരണത്തില്‍ നിന്ന്

കാസര്‍ഗോഡ്  ഉപ്പള ശ്രീനിത്യാനന്ദ യോഗാശ്രമത്തില്‍ ശ്രീശ്രീയോഗാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍  ശ്രീരാമരഥത്തിന് വരവേല്‍പ്പ് നല്‍കിയപ്പോള്‍. കാസര്‍ഗോഡ് രാമനഗരം ശ്രീരാമക്ഷേത്രത്തില്‍ രഥത്തിന് നല്‍കിയ സ്വീകരണം

Read moreDetails

ശ്രീരാമരഥയാത്രയ്ക്ക് ദക്ഷിണകന്നട ജില്ലയില്‍ ലഭിച്ച സ്വീകരണം

ശ്രീരാമരഥത്തിന് ദക്ഷിണ കന്നഡ ജില്ലയിലെ ഒടിയൂര്‍ ശ്രീ ഗുരുദേവദത്ത ആശ്രമത്തില്‍ ബ്രഹ്മചാരിണി മാതാനന്ദമയി ദേവിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകര​ണം.

Read moreDetails

ഭാഗവതസത്രം: കൊടിമര ഘോഷയാത്ര പുറപ്പെട്ടു

കരുമാല്ലൂര്‍: ഗുരുവായൂരില്‍ 29ന് നടക്കുന്ന അഖിലഭാരത ഭാഗവതസത്രത്തിന് കൊടിയേറ്റുന്നതിനുള്ള കൊടിമര ഘോഷയാത്ര ഇന്ന് ആലങ്ങാട്ടുനിന്നു പുറപ്പെട്ടു. ആലങ്ങാട് ചെമ്പോല കളരിയില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ....

Read moreDetails

പൈങ്കുനി ഉത്സവം കൊടിയിറങ്ങി

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം കൊടിയിറങ്ങി. വൈകീട്ട് 5ന് ആരംഭിച്ച ആറാട്ടുചടങ്ങുകള്‍ രാത്രി പത്തോടെയാണ് അവസാനിച്ചത്. പ്രത്യേകം തയാറാക്കിയ മണല്‍തിട്ടയിലെ വെള്ളിത്തട്ടങ്ങളിലേക്ക് മാറ്റിയ വിഗ്രഹങ്ങള്‍ പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍...

Read moreDetails

ശ്രീരാമനവമി രഥയാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള ദൃശ്യം

കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും തെളിച്ച ജ്യോതി മുഖ്യതന്ത്രി ഗോവിന്ദ അഡിഗയില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ശ്രീരാമരഥങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി...

Read moreDetails

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം കൊടിയേറി

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രതന്ത്രി കുളക്കട താമരശ്ശേരി നമ്പിമഠം രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. സാംസ്‌കാരിക സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും....

Read moreDetails

ശ്രീവല്ലഭക്ഷേത്രത്തില്‍ ഉത്രശ്രീബലി ഉത്സവം

ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം 26, 27 തിയ്യതികളില്‍ നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന വടക്കേ ഗോപുരനടയിലൂടെ ഭഗവതിമാരെ ആനയിക്കും. ആലുംതുരുത്തി, കരുനാട്ടുകാവ്, പടപ്പാട് ഭഗവതിമാര്‍ ശ്രീവല്ലഭമൂര്‍ത്തിയുടെ...

Read moreDetails

തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തിന് ഇന്ന് തുടക്കം

അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പൂരാഘോഷം ഇന്ന് ആരംഭിക്കും. ഭഗവതിക്കും പരമശിവനും ഒരേസമയത്ത് ഉത്സവചടങ്ങുകള്‍ നടക്കുന്നു എന്നത് തിരുമാംന്ധാകുന്നിെല പ്രത്യേകതയാണ്....

Read moreDetails
Page 37 of 67 1 36 37 38 67

പുതിയ വാർത്തകൾ