ക്ഷേത്രവിശേഷങ്ങള്‍

ശബരിമല ഉത്സവത്തിനു കൊടിയേറി

ശബരിമല ഉത്സവത്തിനു കൊടിയേറി. രാവിലെ പത്തിനും 10.30നും മധ്യേ ക്ഷേത്രംതന്ത്രി കണ്ഠര് രാജീവരാണ് കൊടിയേറ്റു കര്‍മത്തിനു മുഖ്യകാര്‍മികത്വം വഹിച്ചത്. ക്ഷേത്രം മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റി സഹകാര്‍മികത്വം...

Read moreDetails

ശബരിമല ഉത്സവം: മാര്‍ച്ച് 18ന് കൊടിയേറും

ശബരിമല മീനം ഉത്രം ഉത്സവത്തിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് മാര്‍ച്ച് 18ന് രാവിലെ 10 നും 11നും മധ്യേ രോഹിണി നക്ഷത്രത്തില്‍ നടക്കും. മാര്‍ച്ച് 26ന് രാത്രി...

Read moreDetails

ത്രിവിക്രമംഗലം ക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം

പൂജപ്പുര, തമലം ത്രിവിക്രമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ 18ന് തൃക്കൊടിയേറ്റ് മഹോത്സവം ആരംഭിക്കും. 18ന് 9.15നും 9.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രതന്ത്രി തിരുവല്ല കുഴിക്കാട്ടില്ലത്തില്‍ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ...

Read moreDetails

ജ്യോതിര്‍ലിംഗങ്ങളുടെ ദര്‍ശനപുണ്യം

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 12 ജ്യോതിര്‍ലിംഗങ്ങളുടെ അത്യപൂര്‍വദര്‍ശം കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനിയില്‍ മാര്‍ച്ച് 7 മുതല്‍ 12 വരെ നടക്കും.

Read moreDetails

ആഴിമല ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം

പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ മാര്‍ച്ച് 10ന് (ശിവരാത്രി ദിനത്തില്‍ ) രാവിലെ 5ന് ഗണപതിഹോമം, 8.30ന് പ്രഭാതപൂജ, 10ന് പൊങ്കാല, 11ന് പാലഭിഷേകം, 12ന് സമൂഹസദ്യ, പുഷ്പാഭിഷേകത്തോടെ...

Read moreDetails

മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ കുംഭമാസ ഉത്സവത്തിന് ഞായറാഴ്ച കൊടിയേറി. മണ്ടയ്ക്കാട് ദേവസ്വം തന്ത്രി എസ്.മഹാദേവ അയ്യര്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു....

Read moreDetails

ഗുരുവായൂര്‍ ആനയോട്ടത്തില്‍ രാമന്‍കുട്ടിക്കു ഒന്നാംസ്ഥാനം

ക്ഷേത്രോത്സവത്തിനു തുടക്കംകുറിച്ചുനടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ഒന്നാംസ്ഥാനത്തെത്തി. ഗോപീകണ്ണന്‍ രണ്ടാമതും കേശവന്‍കുട്ടി മൂന്നാമതുമെത്തി. ഇതു പത്താംതവണയാണ് രാമന്‍കുട്ടി ആനയോട്ടത്തില്‍ വിജയം നേടുന്നത്.

Read moreDetails

മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് 2ന് കൊടിയേറും

മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് രണ്ടിന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്നിന് ദ്രവ്യകലാശാഭിഷേകവും പഞ്ചലക്ഷപഞ്ചാക്ഷര ജപയജ്ഞവും നടക്കും. 10 ന് ശിവരാത്രി ദിവസം രാത്രി...

Read moreDetails

ആറ്റുകാലില്‍ വന്‍ ഭക്തജനത്തിരക്ക്

ഏഴ് ഒറ്റരൂപ തുട്ടുകള്‍ പള്ളിപ്പലകയില്‍വെച്ച് നമസ്‌കരിച്ച് കുത്തിയോട്ടവ്രതക്കാര്‍ ദേവീദാസന്‍മാരായി മാറി. ക്ഷേത്രം മേല്‍ശാന്തി ഹരീഷ്‌കുമാര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. പൊങ്കാലദിവസമായ 26 ന് നടക്കുന്ന പുറത്തെഴുന്നള്ളത്തില്‍ ഇവര്‍...

Read moreDetails

റാന്നി ഹിന്ദുമഹാസമ്മേളനം 17ന് ആരംഭിക്കും

തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 67-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം 17 മുതല്‍ 24വരെ പമ്പാ മണല്‍പ്പുറത്തെ ശ്രീധര്‍മശാസ്താ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails
Page 38 of 67 1 37 38 39 67

പുതിയ വാർത്തകൾ