ക്ഷേത്രവിശേഷങ്ങള്‍

ഭഗവദ്ഗീതാ പഠന ക്ലാസ്

ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭഗവദ്ഗീത പഠന ക്ലാസിന്‍റെ രണ്ടാം ബാച്ചിന്‍റെ ഉദ്ഘാടനം നാളെ 10ന് ചിന്മയാമിഷന്‍ ആചാര്യ ബ്രഹ്മചാരിണി നമിതാചൈതന്യ നിര്‍വ്വഹിക്കും. പേര് രജിസ്റ്റര്‍...

Read moreDetails

ശബരിമല ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത കച്ചേരി

ശബരിമല ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ഇന്നലെ (ജനുവരി 17) സംഗീത കച്ചേരി നടന്നു. കിളിമാനൂര്‍ ശ്രീ സ്വാതിതിരുനാള്‍ സംഗീത സഭയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പി.ആര്‍.അജിയാണ് സംഗീത കച്ചേരി...

Read moreDetails

നെയ്യഭിഷേകം ഇന്നുകൂടി മാത്രം: ഉച്ചയ്ക്ക് കളഭാഭിഷേകം

ശബരിമലയില്‍ നെയ്യഭിഷേകം ഇന്നുകൂടി (ജനുവരി 18) മാത്രം. രാവിലെ 10 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ നെയ്യഭിഷേകത്തിന് ഇന്ന് ഉച്ചയ്ക്ക്...

Read moreDetails

പന്തളം രാജപ്രതിനിധി അയ്യപ്പദര്‍ശനം നടത്തി

പതിനെട്ടാം പടി കയറിയ രാജപ്രതിനിധി ഉടവാളും പണക്കിഴിയും അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങി. തുടര്‍ന്ന് രാജപ്രതിനിധി വടക്കേനടവഴി സന്നിധാനത്തിന് പുറത്തിറങ്ങി അവിടെ സജ്ജമാക്കിയിരുന്ന...

Read moreDetails

പമ്പവിളക്കും സദ്യയും ഇന്ന് നടക്കും

മകരവിളക്കിനോടനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പസദ്യയും ഇന്നുനടക്കും. എരുമേലി പേട്ടതുള്ളി കരിമലതാണ്ടി എത്തുന്ന ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്ക് കണ്ടശേഷമാണ് മകരജ്യോതി ദര്‍ശനത്തിനായി മലചവിട്ടുന്നത്.

Read moreDetails

ആനയറ കല്ലുംമൂട് ശ്രീ പഞ്ചമി ദേവീ ക്ഷേത്രത്തില്‍ തിങ്കളാഴ്ച തൃക്കൊടിയേറ്റ്

ആനയറ കല്ലുംമൂട് ശ്രീ പഞ്ചമി ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ജനുവരി 14മുതല്‍ 20വരെ ആഘോഷിക്കും. 14ന് രാവിലെ 9നും 10നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ മാവേലിക്കര കണ്ടിയൂര്‍ നീലിമന...

Read moreDetails

മകരജ്യോതി ദര്‍ശനത്തിന് ഭക്തലക്ഷങ്ങള്‍ എത്തിത്തുടങ്ങി

മകരസംക്രമദിനത്തിലെ ദിവ്യജ്യോതി ദര്‍ശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തലക്ഷങ്ങളുടെ പ്രവാഹം തുടങ്ങിക്കഴിഞ്ഞു. അയ്യപ്പസംഘങ്ങള്‍ സന്നിധാനത്തും പരിസരത്തും പാണ്ടിത്താവളത്തും പുല്‍മേട്ടിലും പര്‍ണശാലകള്‍ തീര്‍ത്ത് കാത്തിരിപ്പ് തുടങ്ങി.

Read moreDetails

ആറ്റുകാലില്‍ ഭൈരവി സംഗീതാര്‍ച്ചന

ഭൈരവി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ക്ഷേത്രസന്നിധിയില്‍ 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഭൈരവി സംഗീതാര്‍ച്ചന നടക്കും. 13ന് വൈകുന്നേരം 5ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഭദ്രദീപം തെളിച്ച്...

Read moreDetails

ഗുരുപ്രണാമത്തിനായി വരിനില്‍ക്കുന്ന ശ്രീനീലണ്ഠവിദ്യാപീഠത്തിലെ കുരുന്നുകള്‍

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ഗുരുപാദ സമാധി മണ്ഡപത്തില്‍ ഗുരുപ്രണാമത്തിനായി വരിനില്‍ക്കുന്ന ശ്രീനീലകണ്ഠവിദ്യാപീഠത്തിലെ കുരുന്നുകള്‍ .

Read moreDetails
Page 39 of 67 1 38 39 40 67

പുതിയ വാർത്തകൾ