ക്ഷേത്രവിശേഷങ്ങള്‍

ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന അക്ഷരശ്ലോക സദസ്സ്

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ കേരള അക്ഷരശ്ലോക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര ചുറ്റമ്പലത്തില്‍ നടന്ന അക്ഷരശ്ലോക സദസ്സ്. അക്ഷരശ്ലോകത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചന്ദ്രശേഖരവാര്യര്‍ക്ക്...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന സംഗീതാര്‍ച്ചന

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപാദ സമാധിമണ്ഡപത്തിനു മുന്നില്‍ പയ്യന്നൂര്‍ മഹേന്ദ്രന്‍ സംഗീതാര്‍ച്ചന നടത്തിയപ്പോള്‍ . വയലിന്‍ : വര്‍ക്കല കണ്ണന്‍ ,...

Read moreDetails

ഹനുമത് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിലേക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അഗ്നി പകരുന്നു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 113-ാം ജയന്തി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ നടന്ന ഹനുമത് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിലേക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അഗ്നി പകരുന്നു.

Read moreDetails

അയ്യപ്പാവിന്‍ 108 ശരണഘോഷങ്ങളുമായി ശ്രീ ശബരിഗിരിനാഥന്‍ ഭക്തജനസഭ

കലിയുഗവരദനായ അയ്യപ്പന്റെ ജ്യോതിര്‍മയരൂപം ദര്‍ശിക്കുവാന്‍ പുണ്യമല കയറിയെത്തുന്ന ഭക്തര്‍ക്ക് ശരണവഴികളില്‍ കരുത്തേകുവാന്‍ ഒരു കൈപ്പുസ്തകം സൗജന്യമായി വിതരണം ചെയ്യുകയാണ് ചെന്നൈ ആസ്ഥാനമാക്കിയ ശ്രീ ശബരിഗിരിനാഥന്‍ ഭക്തജനസഭ.

Read moreDetails

തിരുവാഭരണ ഘോഷയാത്ര 12ന്

തിരുവാഭരണ ഘോഷയാത്ര 12ന് ഉച്ചയ്ക്ക് 1 മണിക്ക് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ സന്നിധിയില്‍ നിന്ന് പുറപ്പെടും. എരുമേലി പേട്ടതുള്ളല്‍ 11ന് നടക്കും. വഴിനീളെ വിവിധ സ്ഥലങ്ങളിലെ ഭക്തിനിര്‍ഭരമായ...

Read moreDetails

ശബരിമല ദര്‍ശന സമയം രണ്ടര മണിക്കൂര്‍ വര്‍ധിപ്പിച്ചു

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തന്മാരുടെ അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് ദര്‍ശനസമയം രണ്ടര മണിക്കൂര്‍ വര്‍ധിപ്പിച്ചു. രാവിലെയും വൈകിട്ടും 4 മണിക്ക് തുറന്നുകൊണ്ടിരുന്ന തിരുനട...

Read moreDetails

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം : പാസുകള്‍ ജനുവരി 9 മുതല്‍

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പാസുകള്‍ ജനുവരി 9 മുതല്‍ വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ജനവരി 14 മുതല്‍ മഹാശിവരാത്രി ദിനമായ...

Read moreDetails

ഹനുമദ് ജയന്തി ആഘോഷം

ശ്രീകണ്‌ഠേശ്വരം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഹനുമദ് ജയന്തി വിപുലമായി ആഘോഷിക്കുന്നു. ഹനുമദ് ജയന്തി ദിനമായ ജനുവരി 9ന് രാവിലെ 8 ന് ആഞ്ജനേയ സ്വാമിക്ക് വിശേഷാല്‍ പൂജകള്‍, അഭിഷേകം,...

Read moreDetails
Page 40 of 67 1 39 40 41 67

പുതിയ വാർത്തകൾ