ക്ഷേത്രവിശേഷങ്ങള്‍

നിറഞ്ഞുകവിഞ്ഞ ആഴി വൃത്തിയാക്കി

സന്നിധാനത്തെ നിറഞ്ഞുകവിഞ്ഞ ആഴി വൃത്തിയാക്കി. സന്നിധാനത്തെ സര്‍വരോഗനിവാരിണിയായി വര്‍ത്തിക്കുന്ന മഹാ ആഴി മണ്ഡലകാലത്തെ തിരക്ക് മൂലം നിറഞ്ഞു കവിഞ്ഞിരുന്നു. അരവണ കൗണ്ടറിനോട് ചേര്‍ന്നുള്ള വിരിപ്പന്തലിന്റെ സമീപം വരെ...

Read moreDetails

അയ്യപ്പസന്നിധിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പുതുവത്സരാഘോഷം

അയ്യപ്പസന്നിധിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പുതുവത്സര പിറവി ആഘോഷിച്ചു. പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങിയപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടി നോക്കുന്ന 50ഓളം മാധ്യമപ്രവര്‍ത്തകര്‍ വ്യത്യസ്തരായി.

Read moreDetails

അഭേദാശ്രമത്തില്‍ ശ്രീരാമായണ നവാഹയജ്ഞം

കിഴക്കേകോട്ട അഭേദാശ്രമത്തില്‍ 21 ന് ആരംഭിച്ച ശ്രീരാമായണ യജ്ഞം 30 ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും. അഭേദാശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദജി യജ്ഞാചാര്യനായിരിക്കും. യജ്ഞപ്രഭാഷണം പ്രൊഫ.ചെങ്കല്‍ സുധാകരന്‍ ,...

Read moreDetails

സൂര്യകാലടിമനയില്‍ അഖിലഭാരത ഗണേശപുരാണ തത്ത്വസമീക്ഷാസത്രം

അഖില ഭാരത ഗണേശപുരാണ തത്ത്വസമീക്ഷാ സത്രത്തിന്, നട്ടാശേരി സൂര്യകാലടി മനയില്‍ ഭക്തിനിര്‍ഭരമായ തുടക്കമായി. സത്രസമാരംഭസഭ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ്...

Read moreDetails

അയ്യപ്പന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നു

മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പമ്പയിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. രണ്ട് ദിവസമായി...

Read moreDetails

സമൂഹഗണപതി ഹോമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കരിമ്പാറമലനടയില്‍ സമൂഹഗണപതി ഹോമത്തിന് ഒരുക്കമായി. ചൊവ്വാഴ്ചയാണ് ഗണപതിഹോമം. 7.15ന് 208 നാളികേരത്തിന്റെ സൂര്യകാലടി അഷ്ടദ്രവ്യഗണപതി ഹോമം.ഇതിനോടൊപ്പം സമൂഹ അടുപ്പിലും ഗണപതി ഹോമം.12.30 ന് അന്നദാനം.

Read moreDetails

കര്‍മ്മസാഫല്യമായ് മേല്‍ശാന്തിപദം

ശബരിമലയിലെ മേല്‍ശാന്തിപദം ലഭിച്ചത് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് എടമന എന്‍.ദാമോദരന്‍ പോറ്റി പറഞ്ഞു. ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് അ‍ദ്ദേഹത്തിന് ശബരിമലയിലെ മേല്‍ശാന്തിപദം ലഭിച്ചത്.

Read moreDetails

തങ്കയങ്കി നാളെ സന്നിധാനത്ത് എത്തും

ഈ മാസം 22ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച തങ്കയങ്കി ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ ഭക്ത്യാദരപൂര്‍വമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് (ഡിസംബര്‍ 25) ഉച്ചയ്ക്ക് ഒരുമണിയോടുകൂടി...

Read moreDetails

ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപക്കാഴ്ച ശനിയാഴ്ച

ശബരിമല മണ്ഡലപൂജ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദേവസ്വം ജീവനക്കാര്‍ നടത്തിവരാറുള്ള കര്‍പ്പൂരദീപകാഴ്ച 22-ാം തീയതി നടക്കും. 22-ശനിയാഴ്ച സന്ധ്യാദീപാരാധന കഴിഞ്ഞ് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിമരച്ചുവട്ടിലെത്തി ഉരുളിയില്‍ സജ്ജമാക്കിയിട്ടുള്ള...

Read moreDetails

മണര്‍കാട് സംഘം ശബരിമല ദര്‍ശനം നടത്തി

പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി ശബരിമല ദര്‍ശനം നടത്തിവരുന്ന മണര്‍കാട് സംഘം ചൊവ്വാഴ്ച സന്നിധാനത്ത് എത്തി പൂര്‍വ്വാചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് മണര്‍കാട് ശ്രീധര്‍മ്മശാസ്താ സംഘത്തില്‍ നിന്നും...

Read moreDetails
Page 41 of 67 1 40 41 42 67

പുതിയ വാർത്തകൾ