ശബരിമല മണ്ഡലപൂജയ്ക്ക് ശ്രീധര്‍മ്മശാസ്താവിന് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഈ മാസം 22-ന് ആരംഭിക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ വെളുപ്പിന് അഞ്ച് മണിമുതല്‍ ഏഴ്...
Read moreDetailsഅയ്യപ്പനെ ഒരു നോക്കു കാണുന്നതിനു മുന്‍പ് ഉരക്കുഴിയില്‍ മുങ്ങിക്കുളിക്കുന്നത് അനിവാര്യമാണെന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സന്നിധാനത്തെത്തിയാല്‍ ഭക്തര്‍ ആദ്യം പോകുന്നത് ഉരക്കുഴിയിലേക്കാണ്.ചിലര്‍ ഇവിടെ നിന്ന് ജലം സ്വീകരിച്ച്...
Read moreDetailsസന്നിധാനത്ത് മകരവിളക്കുസമയത്തെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മ്മിക്കുന്നു. മാളികപ്പുറം മുതല്‍ മുകളിലത്തെ നടപ്പന്തല്‍ വരെയായിരിക്കും ബാരിക്കേഡ് തീര്‍ക്കുക. തിരക്കുള്ള സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്ന മേഖലകളിലൊന്നാണിത്.
Read moreDetailsശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി ഉപ്പാര്‍ണ്ണം നരസിംഹന്‍കുമാര്‍ സ്ഥാനമേറ്റു. ഇടപാടി വാസുദേവന്‍ രാംമോഹനനാണ് നമ്പിസ്ഥാനം ഒഴിഞ്ഞത്. പുഷ്പാഞ്ചലി സ്വാമിയാര്‍ തിരുമലേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍ സ്ഥാനചിഹ്നമായ ഓലക്കുട...
Read moreDetailsദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മാളികപ്പുറം ക്ഷേത്രപരിസരത്ത് പ്രതേ്യക സഹായം നല്‍കാന്‍ പോലീസ് സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ക്ഷേത്രത്തിനടുത്ത് നടന്ന ചടങ്ങില്‍ പോലീസ് കണ്ട്രോളര്‍ വി.കെ.രാജേന്ദ്രനാണ് നിലവിളക്ക് കൊളുത്തി എയ്ഡ്‌പോസ്റ്റ് ഉദ്ഘാടനം...
Read moreDetailsമമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ അയ്യപ്പന്‍ വിളക്കാഘോഷം 8ന് നടക്കും. മമ്മിയൂര്‍ സന്നിധിയില്‍ രാവിലെ വിളക്ക് പന്തലില്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. ഗുരുസ്വാമി ജ്യോതി പ്രകാശ് മരത്തംകോട് മുഖ്യ കാര്‍മികനാകും. രാത്രി...
Read moreDetailsഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ പതിനാലു മുതല്‍ നടക്കുന്ന സമ്പൂര്‍ണ്ണ നായാരണീയ പാരായണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സമിതികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9447795065, 9895276852,...
Read moreDetailsമമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പുനര്‍ നിര്‍മിക്കുന്ന ഭഗവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം തെക്കേമഠം മൂപ്പില്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാര്‍ നിര്‍വഹിച്ചു. അഷ്ടമംഗല പ്രശ്ന പരിഹാരത്തിന്റെ ഭാഗമായാണ് ഭഗവതി ക്ഷേത്രം...
Read moreDetailsമാളികപ്പുറം ക്ഷേത്രത്തില്‍ മേല്‍ശാന്തി എ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദിവസവും ഭഗവതിസേവ നടക്കും. രാത്രി ഏഴ് മുതല്‍ 7.45 വരെയാണ് ഭഗവതിസേവ നടക്കുക. ഇതിന്റെ ഭാഗമായി സഹസ്രനാമാര്‍ച്ചനയും...
Read moreDetails2013 ലെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിലേക്കായി 11ന് കൂടിയ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ 101 പേരടങ്ങുന്ന ഒരു ഉത്സവക്കമ്മിറ്റി രൂപീകരിച്ചു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies