: ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന 10,000 രൂപയോളം നഷ്ടമായി. വെള്ളിയാഴ്ച രാവിലെ സര്‍പ്പക്കാവില്‍ തൊഴാനെത്തിയ ഭക്തജനങ്ങളാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്.
Continue reading ശ്രീകൂടല്‍മാണിക്യം ക്ഷേത്ര സര്‍പ്പക്കാവില്‍ മോഷണം




കൂടുതല്‍ വായിച്ചത്