ദേശീയം

സമൂഹമാധ്യമങ്ങള്‍ക്ക് നാവികസേന നിരോധനം ഏര്‍പ്പെടുത്തി

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ക്കാണ് നിരോധനം എര്‍പ്പെടുത്തിയത്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍...

Read moreDetails

മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

തലപ്പാടി: മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനില്‍ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള...

Read moreDetails

ദേശീയ പൗരത്വ പട്ടിക ഉടന്‍ തയാറാക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ റെഡ്ഡി

ദില്ലി: ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ...

Read moreDetails

ഭരണഘടനയാണ് ബിജെപിയുടെ മതം; രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല: അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി ഭരണഘടനയെയാണു പിന്തുടരുന്നതെന്നും ഭരണഘടന മാത്രമാണു ബിജെപിയുടെ മതമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സവര്‍ക്കറുടെ...

Read moreDetails

നിര്‍ഭയ കേസ്: പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂറാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റീസ്...

Read moreDetails

പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യന്‍ പൗരന്റെയും അവകാശം കവര്‍ന്നെടുക്കുന്നില്ല: പ്രധാനമന്ത്രി

റാഞ്ചി: പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യന്‍ പൗരന്റെപോലും അവകാശം കവര്‍ന്നെടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്...

Read moreDetails

പോലീസ് നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ക്കു ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഡ് സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ പോലീസ് നടപടിയില്‍ ജുഡീഷല്‍ അന്വേഷണം നിഷേധിച്ച് സുപ്രീം കോടതി. പോലീസ് നടപടിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാമെന്ന്...

Read moreDetails

ശബരിമല യുവതീപ്രവേശന വിഷയം ഗൗരവമേറിയത്, പോലീസ് സംരക്ഷണത്തോടെ പോകാനാകില്ല: സുപ്രീംകോടതി

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിരിക്കുകയല്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ...

Read moreDetails
Page 100 of 395 1 99 100 101 395

പുതിയ വാർത്തകൾ