ദേശീയം

മേട്ടുപാളയത്ത് മതിലിടിഞ്ഞുവീണ് 17 പേര്‍ മരിച്ചു

രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് മേട്ടുപാളയത്ത് മതിലിടിഞ്ഞുവീണ് 17 പേര്‍ മരിച്ചു. 12 സ്ത്രീകളും 3 പുരുഷന്മാരും രണ്ടുകുട്ടികളുമാണ് മരിച്ചത്

Read moreDetails

ശിവാംഗി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്

കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ കെ ചൗല ശിവാംഗിക്ക് യുദ്ധവിമാനം പറത്താനുള്ള അനുമതി നല്‍കികൊണ്ടുള്ള പത്രം കൈമാറി.

Read moreDetails

ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്

ദില്ലി: മഹാകവി അക്കിത്തത്തിന് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന് ഏതാണ്ട്...

Read moreDetails

പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: മൂന്നില്‍ മൂന്നും തൃണമൂലിന്

ശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് നേടി.

Read moreDetails

കാര്‍ട്ടോസാറ്റ് 3: വിക്ഷേപണം വിജയം

രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി 47 റോക്കറ്റിലാണ് കാര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചത്.

Read moreDetails

അയോധ്യാക്കേസ്; ഹര്‍ജി നല്‍കില്ല: സുന്നി വഖഫ് ബോര്‍ഡ്

അയോധ്യാക്കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനമായി. 8 അംഗങ്ങളില്‍ 6 പേര്‍ പുനഃപരിശോധന നീക്കത്തെ എതിര്‍ത്തു.

Read moreDetails

ഭാരതീയരുടെ സുരക്ഷാ കവചമാണ് ഭരണഘടന: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നൂറ്റിമുപ്പത് കോടി ഭാരതീയരുടെ സുരക്ഷാ കവചമാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷവേളയില്‍ പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി രാംനാഥ്...

Read moreDetails

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

മുംബൈ: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണ്ണറെ ഫോണിലൂടെ ബന്ധപ്പെട്ട് രാജിസന്നദ്ധത അറിയിച്ചതായി ഫട്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ നേരത്തെ...

Read moreDetails

കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീര്‍ സര്‍വകലാശാലയ്ക്കു സമീപം സ്‌ഫോടനം. സര്‍വകലാശാലയുടെ കവാടത്തിനു സമീപമാണ് ഗ്രനേഡ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.സഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഭീകരരും...

Read moreDetails

മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍: ദവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചു. അല്‍പസമയം മുന്പ് രാജ്ഭവനില്‍ വച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര...

Read moreDetails
Page 101 of 394 1 100 101 102 394

പുതിയ വാർത്തകൾ