ദേശീയം

കാര്‍ട്ടോസാറ്റ് 3: വിക്ഷേപണം വിജയം

രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി 47 റോക്കറ്റിലാണ് കാര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചത്.

Read moreDetails

അയോധ്യാക്കേസ്; ഹര്‍ജി നല്‍കില്ല: സുന്നി വഖഫ് ബോര്‍ഡ്

അയോധ്യാക്കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനമായി. 8 അംഗങ്ങളില്‍ 6 പേര്‍ പുനഃപരിശോധന നീക്കത്തെ എതിര്‍ത്തു.

Read moreDetails

ഭാരതീയരുടെ സുരക്ഷാ കവചമാണ് ഭരണഘടന: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നൂറ്റിമുപ്പത് കോടി ഭാരതീയരുടെ സുരക്ഷാ കവചമാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷവേളയില്‍ പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി രാംനാഥ്...

Read moreDetails

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

മുംബൈ: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണ്ണറെ ഫോണിലൂടെ ബന്ധപ്പെട്ട് രാജിസന്നദ്ധത അറിയിച്ചതായി ഫട്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ നേരത്തെ...

Read moreDetails

കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീര്‍ സര്‍വകലാശാലയ്ക്കു സമീപം സ്‌ഫോടനം. സര്‍വകലാശാലയുടെ കവാടത്തിനു സമീപമാണ് ഗ്രനേഡ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.സഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഭീകരരും...

Read moreDetails

മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍: ദവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചു. അല്‍പസമയം മുന്പ് രാജ്ഭവനില്‍ വച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര...

Read moreDetails

പ്രഗ്യാ സിംഗ് താക്കൂര്‍ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍ പ്രഗ്യാ സിംഗ് താക്കൂറിനെയും ഉള്‍പ്പെടുത്തി. ഭോപ്പാലില്‍ നിന്നുള്ള എംപിയാണ് പ്രഗ്യാ സിംഗ് താക്കൂര്‍

Read moreDetails

കാര്‍ട്ടോസാറ്റ് 3യുടെ വിക്ഷേപണ തീയതി മാറ്റി

കാര്‍ട്ടോസാറ്റ് 3യുടെ വിക്ഷേപണ തീയതി മാറ്റിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 27ന് രാവിലെ 9.28നായിരിക്കും വിക്ഷേപണം നടക്കുക.

Read moreDetails

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും: അമിത് ഷാ

ദേശീയ പൗരത്വ രജസിറ്ററിന് (എന്‍ആര്‍സി) സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Read moreDetails

വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി: വന്‍ അപകടം ഒഴിവായി

നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഗോഎയര്‍ വിമാനം റണ്‍വേയില്‍ നിന്ന് സമീപത്തെ പുല്‍മേട്ടിലേക്ക് തെന്നിമാറി.

Read moreDetails
Page 102 of 395 1 101 102 103 395

പുതിയ വാർത്തകൾ