ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനായതായി സ്ഥിരീകരിച്ച് ഇസ്രൊ. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിന് വിക്രമിനെ കണ്ടെത്താനായതായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിക്രമുമായി...
Read moreDetailsന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍-2 പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും സമര്‍പ്പണവും പ്രകടിപ്പിച്ചു. ഐഎസ്ആര്‍ഒ എക്കാലവും ഇന്ത്യയുടെ അഭിമാനമാണെന്നും...
Read moreDetailsന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തെ രാജ്യം ഉറ്റുനോക്കിയിരുന്നതാ.ി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പ്രതിസന്ധികള്‍ ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ടാല്‍ മതിയെന്ന് പ്രസ്താവനയില്‍ അവര്‍...
Read moreDetailsബംഗളൂരു: ഇസ്രോയുടെ ഇസ്ട്രാക്കില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ ദുഃഖമടക്കാതെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. പ്രധാനമന്ത്രിയെ യാത്ര അയക്കുമ്പോള്‍ വികാരാധീനനായ...
Read moreDetailsബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം അന്തിമഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും അതിനായുള്ള ശ്രമവും യാത്രയും വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം നിങ്ങള്‍ക്കൊപ്പമുണ്ട്, ലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കാതെ മുന്നോട്ടുപോകണമെന്ന് ഇസ്റോയിലെ ശാസ്ത്രജ്ഞരോട്...
Read moreDetailsന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ട മുന്‍ ധനമന്ത്രി പി. ചിദംബരം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍. ജയിലിലെ ഒമ്പതാം വാര്‍ഡിലെ ഏഴാം...
Read moreDetailsസിപിഎം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ മുഹമ്മദ് യൂസഫ് താരിഗാമിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
Read moreDetailsന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം...
Read moreDetailsഇന്നു പുലര്‍ച്ചെ മുംബൈയിലെ ഒഎന്‍ജിസി പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. പ്ലാന്റിലെ അഞ്ച് തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് സിഐഎസ്എഫ് ജവാന്മാരുമാണ് മരിച്ചത്.
Read moreDetailsന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies