ദേശീയം

കൊങ്കണ്‍ പാതയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു

ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരുവിനു സമീപം പടീല്‍ - കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read moreDetails

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

മുംബൈ: രാജീവ് ഗാന്ധി വധക്കേസില്‍ 25 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി....

Read moreDetails

പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തി. പൂഞ്ചില മെന്ദര്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. രാവിലെ 11.30ഓടെയാണ് സംഭവം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കാശ്മീരില്‍...

Read moreDetails

പാകിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു; ഗുജറാത്ത് തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

ലഹോര്‍: ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈലാണ് രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചത്....

Read moreDetails

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആഗസ്റ്റ് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍...

Read moreDetails

രാഹുലും സംഘവും വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ശ്രമിച്ചതിനാലാണ് മടക്കിയതെന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും സംഘത്തെയും മടക്കി അയച്ചതിന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കാരണം വ്യക്തമാക്കി. വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ...

Read moreDetails

ചിദംബരത്തിന് വിദേശ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളുള്ളതിന്റെ കൂടുതല്‍ തെളിവ് ലഭിച്ചതായി അന്വേഷണ സംഘം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ പുതിയ തെളിവുകളുമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്...

Read moreDetails

കാശ്മീര്‍ സന്ദര്‍ശനം: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ പോലീസ് തടഞ്ഞു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ പോലീസ് തടഞ്ഞു. നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ...

Read moreDetails

അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. വിദേശപര്യടനത്തിലിരിക്കുന്ന...

Read moreDetails

അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി (66) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പത് മുതല്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12.07നാണ്...

Read moreDetails
Page 108 of 394 1 107 108 109 394

പുതിയ വാർത്തകൾ